News Beyond Headlines

15 Wednesday
July

ഷാരൂഖ് ഖാന്റെ കോടികൾ വിലമതിക്കുന്ന ഫാംഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ഷാരൂഖ് ഖാന്റെ കോടികൾ വിലമതിക്കുന്ന ഫാംഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. മുംബൈ അലിബാഗിലുള്ള ഫാംഹൗസ് ആണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. ബിനാമി ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് വിശദീകരണം.
മുംബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അലീബാഗില്‍ 2004 ലാണ് ഷാരുഖ് ഖാന്‍ 19,960 ചതുരശ്ര അടി സ്ഥലത്ത് ഫാംഹൗസ് പണിതത്. വില്‍പന സമയത്ത് 14.67 കോടി രൂപ മൂല്യം കാണിച്ചിരിക്കുന്ന വസ്തുവിന് ഇപ്പോള്‍ അഞ്ചിരട്ടിയെങ്കിലും വിലയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൃഷിഭൂമിയായിരുന്നു ഇത്. കൃഷിഭൂമിയില്‍ കെട്ടിടം പണിയാന്‍ അനുമതി നല്‍കാത്തതിനാല്‍ ദേജാവു ഫാംസ് എന്ന പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഭൂമിയില്‍ കൃഷിയൊന്നുമില്ലെന്നും സ്വന്തം ആവശ്യങ്ങള്‍ക്കാണ് വസ്തു ഉപയോഗിക്കുന്നതെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ ചുണ്ടിക്കാണിക്കുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം പുതിയ പാര്‍ട്ടി

  സച്ചിന്‍ പൈലറ്റ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭയം. ഹിന്ദി ബല്‍റ്റില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന  more...

ആളുചാടി പോകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പൊടിക്കൈ

  സച്ചിന്‍ പൈലറ്റിന്റെ മാതൃക പിന്‍തുടര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ അധികാരമുള്ള എല്ലാ സ്ഥലങ്ങളിലും ജയിച്ചുവന്നവര്‍ക്ക് സ്ഥാനമാനീള്‍  more...

വെ​ബ് സീ​രി​സി​ൽ വി​ജ​യ് സേ​തു​പ​തി

വി​ജ​യ് സേ​തു​പ​തി വെ​ബ് സീ​രി​സി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ര​ണ്ട് വെ​ബ് സി​രീ​സു​ക​ളി​ല്‍ താ​ന്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നും അ​തു സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും  more...

ഒരേ സിനിമയില്‍ ബാലതാരവും നായികയും

    മാധവനും കാവേരിയും നായികാനായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു 'മെയ്ഡ് ഇന്‍ യു എസ് എ'. ഇന്നുവരെ ലോകസിനിമാ ചരിത്രത്തില്‍  more...

റമീസ് കുടുങ്ങുമ്പോള്‍ കുലുങ്ങുന്നത് വമ്പന്‍മാര്‍

    2015-ലാണ് കരിപ്പൂരില്‍ 17.5 കിലോ സ്വര്‍ണം കാര്‍ഗോ കോംപ്ലക്‌സ് വഴി കടത്താന്‍ ശ്രമിച്ചിരുന്നത്. കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ  more...

HK Special


കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം പുതിയ പാര്‍ട്ടി

  സച്ചിന്‍ പൈലറ്റ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭയം. .....

ആളുചാടി പോകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പൊടിക്കൈ

  സച്ചിന്‍ പൈലറ്റിന്റെ മാതൃക പിന്‍തുടര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ .....

സ്വര്‍ണം കടത്ത് പുതിയത്തിനൊരുങ്ങി കേരളം

  കള്ളക്കടത്ത് സ്വര്‍ണം കണ്ടുകെട്ടുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെ സമീപിക്കാന്‍ നികുതി വകുപ്പ്. .....

കേരളത്തിലെ സംഘടനകളിലേക്ക് അന്വേഷണം

  കേരളത്തില്‍ വേരുകളുള്ള മതതീവ്രവാദസംഘടനകളും നിരീക്ഷണത്തില്‍. സ്വര്‍ണക്കടത്തിന്റെ ദേശീയ, അന്തര്‍ദേശീയ ബന്ധങ്ങള്‍ കൂടി .....

അന്വേഷണം പുതിയ സംഘങ്ങളിലേക്ക് കുടുങ്ങും വമ്പന്‍മാര്‍

രാജ്യത്തെ തകര്‍ക്കാനുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വര്‍ണക്കടത്തെന്ന് പ്രത്യേക കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി. .....