News Beyond Headlines

09 Thursday
April

എന്തിനാണ് ഞങ്ങളുടെ സങ്കടം മനസിലാകാത്ത എം പി

  രാഹുലിനോട് ഞങ്ങള്‍ എങ്ങനെ സങ്കടം പറയും, ഒന്ന് അടുത്തു പോലും കാണാന്‍ പറ്റില്ല തോക്കും പൊലീസുമാണ് എന്തിനാണ് ഞങ്ങള്‍ക്ക് അത്തരത്തിലൊരു എം പി . ചോദ്യം കല്‍പറ്റ ടൗണിലെ ്‌വയാപാരി അസലത്തിന്റേതാണ്. രാഹുല്‍ വയനാടിന് എന്ത് മെച്ചം. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ത്തന്നെ ഈ മണ്ഡലം ഉപേക്ഷിച്ച് ഹൃദയഭൂമിയായ അമേഠി തെരഞ്ഞെടുക്കുമെന്ന് രാഹുല്‍തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും ആഘോഷം എന്തിനെന്ന് എം ബി എ വിദ്യാര്‍ത്ഥിയായ വീണ ചോദിക്കുന്നു. ഈ നാട്ടിലെ കോണ്‍ഗ്രസുകാര്‍ക്ക് ഇവിടെ ജയിക്കുമെന്നുള്ള പേടികൊണ്ടാണോ രാവഹദലിനെ ഇടിക്കിയതോ, അതോ അവിടെ ജയിക്കാത്തതുകൊണ്ടോ കൊച്ചിയില്‍ ഐടി കമ്പനി ജീവനക്കാരനും കല്‍പറ്റ സ്വദേശിയുമായ ജയന്തിന്റെ സംശയമാണ്. സോഷ്യ മീഡിയയിലാണ് രാഹുല്‍ എന്തിന് വയനാട്ടില്‍ എന്ന പ്രചരണം നടക്കുന്നത്. മാത്രമല്ല, മതേതര മുന്നണിയെ ശക്തിപ്പെടുത്താന്‍ മുന്‍കൈ എടുക്കേണ്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇത്തരമൊരു തീരുമാനം എടുക്കരുതായിരുന്നു എന്ന് ചില കോണ്‍ഗ്രസുകാര്‍തന്നെഅടക്കം പറയുന്നു. വയനാട്ടില്‍ വികസനം എത്തുമെന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നുണ്ട്. റോഡുകള്‍, പശ്ചാത്തല സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ മറ്റേതൊരു ഇന്ത്യന്‍ ഗ്രാമത്തെയും വെല്ലുവിളിക്കുന്ന സൗകര്യങ്ങളാണ് വയനാട്ടിലുള്ളത്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനും കേന്ദ്ര സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. വയനാട് ടൂറിസംവികസനത്തില്‍ കാതങ്ങള്‍ മുന്നേറിയെന്ന സത്യമാണ് മറച്ചുവയ്ക്കുന്നത്. രാഹുല്‍ മത്സരിക്കുന്നതോടെ വയനാടിന് എന്തോ കാര്യമായ നേട്ടം ലഭിക്കാന്‍ പോകുന്നു എന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ മത്സരിക്കുകയാണ്. വിജയിച്ചാല്‍ത്തന്നെ ഉപതെരഞ്ഞെടുപ്പിന് വയനാട്ടുകാര്‍ തയ്യാറാകണം. പിന്നെന്തിനാണ് ഈ മത്സരം എന്നതാണ് വോട്ടര്‍മാരുടെ ചോദ്യം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....