News Beyond Headlines

20 Saturday
April

സൈറസ് മിസ്ത്രിയുടെ തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങൾക്കും ഗുരുതര പരുക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്


വാഹനാപകടത്തിൽ സൈറസ് മിസ്ത്രിയുടെ തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് വഴിവച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തൽക്ഷണം മരണത്തിന് ഇടയാക്കുന്ന തരത്തിലുള്ള പരുക്കുകളാണ് സൈറസ് മിസ്ത്രിയുടെയും ജഹാംഗീർ പണ്ടോലയുടെയും തലയ്ക്കും, നെഞ്ചിനും ഉണ്ടായത് എന്നും  more...


ഓണപ്പൂജ: ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. ഉത്രാടം മുതൽ ചതയം വരെ  more...

പോഷകസംഘടനകളിലെ അഴിച്ചു പണി, ലീഗില്‍ മുറുമുറുപ്പ്; ‘പേയ്‌മെന്റ് സീറ്റ്’ ആരോപണവും

കോഴിക്കോട് : മുസ്ലിം ലീഗ് പോഷകസംഘടനകളിലെ അഴിച്ചുപണിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പ്. ഇ ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും  more...

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ സംഘപരിവാര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ മറുപടിതേടി കോടതി

മുംബൈ : രാജ്യത്തെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ സംഘപരിവാറാണെന്നാരോപിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി നാന്ദേഡ് സെഷന്‍സ് കോടതി 22-ന് പരിഗണിക്കും.  more...

തത്കാല്‍ ടിക്കറ്റിന് വ്യാജ സോഫ്റ്റ്വേര്‍; ആറുപേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് 28 കോടിയുടെ ടിക്കറ്റുകള്‍

മുംബൈ: തീവണ്ടിയാത്രയ്ക്ക് തത്കാല്‍ ടിക്കറ്റെടുക്കുന്നതിന് വ്യാജ സോഫ്റ്റ്വേര്‍ നിര്‍മിച്ച ആറുപേരെ റെയില്‍വേ സംരക്ഷണസേന അറസ്റ്റുചെയ്തു. ഇവരില്‍നിന്ന് 28 കോടി രൂപയുടെ  more...

‘ഡിജിറ്റൽ റേപ്പി’ന് 75കാരന് ജീവപര്യന്തം; ഗുരുതര കുറ്റമായത് നിർഭയ കേസിനുശേഷം

ന്യൂഡൽഹി ∙ ഇന്ത്യയിൽ അത്ര പരിചിതമല്ലാത്ത ‘ഡിജിറ്റൽ റേപ്പു’മായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ എഴുപത്തഞ്ചുകാരനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച്  more...

‘മിന്നുന്നതെല്ലാം പൊന്നല്ലെ’ന്ന് ഫീനിക്‌സ് കപ്പിള്‍സ്; വിഡിയോയില്‍ വ്യവസായിയെ കുടുക്കു: ഒടുവില്‍ കുടുങ്ങി

പാലക്കാട്: റീല്‍സില്‍ തിളങ്ങിയ 'ഫീനിക്‌സ് കപ്പിള്‍സി'നെ മറയാക്കി പാലക്കാട് യാക്കരയില്‍ ഹണി ട്രാപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.  more...

‘ബീഫ് കഴിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് കാമുകി ഭീഷണിപ്പെടുത്തി’; ജീവനൊടുക്കിയ യുവാവിന്റെ അമ്മ

സൂറത്ത് ഗുജറാത്തിലെ സൂറത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിക്കെതിരെ പരാതിയുമായി കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ് (27) ആത്മഹത്യ  more...

മുംബൈയില്‍ കാമുകനെ ഓട്ടോയില്‍ വച്ച് യുവതി കഴുത്തു ഞെരിച്ച് കൊന്നു; അറസ്റ്റില്‍

മുംബൈ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ കാമുകനെ യുവതി ഓട്ടോയില്‍ വച്ച് കഴുത്തു ഞെരിച്ച് കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ റംസാന്‍  more...

തുടക്കം കെഎസ്വൈഎഫില്‍; കായിക അധ്യാപകന്റെ കൗശലബുദ്ധിയോടെ ഇനി പാര്‍ട്ടിയെ നയിക്കാന്‍ ഗോവിന്ദന്‍ ‘മാഷ്’

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയുന്ന കോടിയേരി ബാലകൃഷ്ണന് പകരക്കാരനാവുകയാണ് എം.വി ഗോവിന്ദന്‍. കായിക അധ്യാപകനായിരുന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....