News Beyond Headlines

17 Monday
May

ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ഖോ ഖോയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

ഫൈനല്‍സ്‌ എന്ന സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ചിത്രത്തിന് ശേഷം രജീഷ വിജയന്‍ നായികയായി എത്തുന്ന പുതിയ സ്പോര്‍ട്സ് ചിത്രമാണ് ഖോ ഖോ. ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു രാഹുല്‍ റിജി നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ ആണ് രാഹുല്‍ റിജി. ടോബിന്‍ തോമസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സിദ്ധാര്‍ഥ് പ്രദീപ് ആണ് . ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


പ്രതിപക്ഷ നേതാവായി നിയോഗിക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം

വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം; ഐ ഗ്രൂപ്പ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുമോ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം  more...

ആക്ടീവ് കോവിഡ് കേസുകളില്‍ കുറവുണ്ടായത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുവില്‍ ആക്റ്റീവ് കോവിഡ് കേസുകളില്‍ നേരിയ കുറവുണ്ടായത് ആശ്വാസകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  more...

25 വര്‍ഷമായി എല്‍ഡിഎഫിനൊപ്പം, ഇത് അര്‍ഹമായ അംഗീകാരം’; നിയുക്ത മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മന്ത്രിസ്ഥാനം നല്‍കാനുള്ള തീരുമാനം അര്‍ഹമായ അം?ഗീകാരമെന്ന് ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവില്‍. മീഡിയാ വണ്ണിനോട് പ്രതികരിക്കവെയാണ് നിയുക്ത മന്ത്രിയുടെ പ്രതികരണം.  more...

സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍  more...

സത്യപ്രതിജ്ഞ 20ന്; ചടങ്ങില്‍ 500 പേര്‍

സെന്‍ട്രല്‍ സ്റ്റേഡിയമല്ല, ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞ വേദിയെന്ന് മുഖ്യമന്ത്രി രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് മൂന്നര  more...

HK Special


പ്രതിപക്ഷ നേതാവായി നിയോഗിക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം

വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം; ഐ ഗ്രൂപ്പ് ചെന്നിത്തലയ്ക്ക് വേണ്ടി .....

മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....