രണ്ട് ഒന്നാം സമ്മാനമുള്ള ഭാഗ്യക്കുറി. അതാണ് പഞ്ചാബ് സർക്കാർ പുറത്തിറക്കിയ മഹാശിവരാത്രി ബമ്പർ ലോട്ടറി. 2.50 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 പേർക്ക് പത്ത് ലക്ഷം രൂപ വീതവും, മൂന്നാം സമ്മാനം 20 പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും ലഭിക്കും. കേരളത്തിലുള്ളവർക്ക് എടുക്കാമോ ? മറ്റ് പഞ്ചാബ് ലോട്ടറികൾ പോലെ, മഹാശിവരാത്രി ബമ്പർ ലോട്ടറിയും ഇന്ത്യയിലെ ഏതൊരു പൗരനും എടുക്കാവുന്നതാണ്. പഞ്ചാബിലെ ഔട്ട്‌ലെറ്റിൽ നിന്നോ അംഗീകൃത ഏജൻസികളുടെ ഓൺലൈൻ വഴിയോ ലോട്ടറി ടിക്കറ്റ് സ്വന്തമാക്കാം. 500 രൂപയാണ് ബമ്പർ ടിക്കറ്റിന്റെ വില. 90 രൂപ പോസ്റ്റൽ ചാർജ് കൂടി നൽകിയാൽ, ടിക്കറ്റ് സ്പീഡ് പോസ്റ്റായി കൈയിൽ ലഭിക്കും. എന്നാൽ മൂന്നോ അതിലധികമോ ലോട്ടറി എടുത്താൽ പോസ്റ്റൽ ചാർജുകൾ നൽകേണ്ടതില്ല. സമ്മാനം ഇങ്ങനെ 2.50 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 പേർക്ക് പത്ത് ലക്ഷം രൂപ വീതവും, മൂന്നാം സമ്മാനം 20 പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും ലഭിക്കും. നാലാം സമ്മാനം 9000 രൂപ വീതം 600 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം 600 പേർക്ക് 6000 രൂപയും ആറാം സമ്മാനം 1200 പേർക്ക് 2,500 രൂപ വീതവും ലഭിക്കും. ഫലം ഫെബ്രുവരി 18നാണ് ബമ്പർ ഫലപ്രഖ്യാപനം. http://www.punjabstatelotteries.gov.in/Static/LotteryResult എന്ന വെബ്‌സൈറ്റിലൂടെ ഫലം അറിയാം.
തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം 24 Web Desk 2–3 minutes തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് more...
സംസ്ഥാന സർക്കാറിന്റെ ബിവറേജസ് കോർപറേഷൻ വെയർ ഹൗസിൽ നിന്ന് അകാരണമായി പിരിച്ചുവിട്ട തിരുവനന്തപുരം സ്വദേശിനി ദുരിതത്തിൽ. 2022 ൽ പിരിച്ചുവിട്ട more...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. more...
കോയമ്പത്തൂർ∙ മലയാളി യുവതിയെ ഭർത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചത് കുടുംബ പ്രശ്നത്തെ തുടർന്നെന്ന് വിവരം. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു more...
കോഴിക്കോട് ∙ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി .....
തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 .....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ .....
ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കർണാടക പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം .....
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് .....