ലോക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളാണ് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകമെമ്പാടും നിരവധി ആരാധകരുള്ള താരത്തിന് നിരവധി ആശംസാപ്രവാഹമാണ് ലഭിച്ചത്. നിലവിൽ അല് നാസറിന് വേണ്ടി ബൂട്ടണിയുന്ന താരം സൗദിയിലാണ് താമസം. ഇന്നലെയായിരുന്നു പിറന്നാൾ. തന്റെ കരിയറിന്റെ അവസാന കാലഘട്ടം ഏഷ്യൻ ഫുട്ബോളിൽ ചിലവഴിക്കുന്ന താരം ഇന്നലെ തന്റെ 38-ാം പിറന്നാൾ ആഘോഷിച്ചു. 2022ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുറത്താകൽ വിവാദമായെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പിറന്നാൾ ആശംസകൾ നേർന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ-നാസറിലേക്ക് ചേർന്നു. 2025 വരെയാണ് കരാർ. നിലവിൽ കുടുംബമൊത്ത് സൗദിയിലാണ് താരം താമസിക്കുന്നത്. 954 മത്സരങ്ങളിൽ നിന്നായി 702 ക്ലബ് ഗോളുകളാണ് റൊണാൾഡോ നേടിയത്. അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ബഹുമതികളടക്കം നിരവധി കിരീടങ്ങൾ ചൂടിയ താരമാണ് ക്രിസ്റ്റ്യാനോ. ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ അദ്ദേഹം ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.
ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി). more...
ഗുരുഗ്രാം: കാമുകന്‍ ജീവനൊടുക്കിയതിന്റെ മനോവിഷമത്തില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. ബിഹാര്‍ സ്വദേശിനിയായ മഞ്ജു(30)വാണ് ഡല്‍ഹി സഫ്ദര്‍ജങ് more...
ന്യൂഡൽഹി∙ ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി more...
ന്യൂഡൽഹി∙ കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന്. തിരഞ്ഞെടുപ്പ് more...
ഫ്ലോറിഡ∙ നഗ്നയായ ഒരു യുവതി മരത്തില്‍ കയറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു യുവതിയുടെ more...
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ .....
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്കാലത്തേക്ക് അഞ്ചുകിലോ അരി വീതം .....
അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ .....
നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടനും സംവിധായകനുമായ സലിംകുമാർ. ഇന്നസെന്റ് എന്ന .....
ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഭാര്യ ആലീസിന് കരച്ചില്‍ നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവന്റെ വിയോഗം .....