News Beyond Headlines

30 Friday
July

ജന്മദിനാഘോഷത്തിന് ഹിമാചലിലേക്ക്, മണ്ണിടിച്ചില്‍ മരണം; നിമിഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രങ്ങളില്‍ വിങ്ങി കുടുംബം


ജന്മദിനാഘോഷത്തിനായി ഹിമാചല്‍ പ്രദേശിലെത്തി മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ മരിച്ച ജയ്പൂര്‍ സ്വദേശിയായ ആയുര്‍വേദ ഡോ. ദീപ ശര്‍മ്മ ചിത്രങ്ങള്‍ വിങ്ങലാകുന്നു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ വെച്ചായിരുന്നു അപകടം. മരിക്കുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും ദീപ പങ്കുവെച്ച  more...


കൊവിഡ്-19 മൂന്നാം തരംഗം ആഗസ്റ്റോടെ; നാല് കാരണങ്ങള്‍; മുന്നറിയിപ്പുമായി ഐസിഎംആര്‍

കൊവിഡ്-19 മൂന്നാം തരംഗം ആഗസ്റ്റോടെ എത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ഐസിഎംആര്‍. എന്നാല്‍ ഇതിന് രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രതയുണ്ടാവില്ലെന്നും ഐസിഎംആര്‍  more...

രാഹുലിന്റെ നേതൃത്വത്തില്‍ 2024ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് നാനപട്ടോളെ

2024ല്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനപട്ടോളെ. രാജ്യത്ത് ബി ജെ പിയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍  more...

കൊവിഡ് കണക്ക് വീണ്ടും നാല്‍പ്പതിനായിരത്തിന് മുകളില്‍; 581 മരണം കൂടി സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൂന്ന്  more...

സിക്ക വൈറസ്; കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തുന്നവര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി

ചെന്നൈ: സിക്ക വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തുന്നവര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി. കേരള അതിര്‍ത്തികളില്‍ പരിശോധന  more...

കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കോടതി നിര്‍ദ്ദേശം; സംസ്ഥാനത്തെ മരണനിരക്കില്‍ പൊളിച്ചെഴുത്തുണ്ടാകും; സ്ഥിതി അതീവ സങ്കീര്‍ണ്ണം

കൊവിഡ് മൂലം സംഭവിക്കുന്ന മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നിലവില്‍ കൊവിഡ് മരണങ്ങള്‍  more...

തമിഴ്നാട്ടില്‍ 9 പേര്‍ക്ക് കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം

ചെന്നൈ: തമിഴ്നാട്ടില്‍ 9 പേര്‍ക്ക് കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മരിച്ചത് മധുര  more...

പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ യുവാവ് മരിച്ച സംഭവം; എസ്.ഐ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ നടുറോഡില്‍വെച്ച്‌ പൊലീസ് വളഞ്ഞിട്ട് ക്രൂരമായി തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍  more...

ദുര്‍മന്ത്രവാദത്തിനിരയായി തമിഴ്നാട്ടില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ടു

ചെന്നൈ: ദുര്‍മന്ത്രവാദത്തിനിരയായി തമിഴ് നാട്ടില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ടു തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് സ്‌ത്രീകള്‍  more...

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അനധികൃതമായാണ്  more...

HK Special


5600 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റില്‍

കൊവിഡ് അനുബന്ധ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 5600 കോടിയുടെ സാമ്പത്തിക പാക്കേജാണ് സര്‍ക്കാര്‍ .....

ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള .....

കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ്എസ്, സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ്, ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പതിനാറ് വര്‍ഷം കോണ്‍ഗ്രസ് .....

തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ കൂടുമാറ്റമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; യോഗം ബഹിഷ്‌കരിച്ച് ജോസഫ് വിഭാഗം, ‘പ്രതിഷേധം’

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസിയുടെ അവലോകന യോഗത്തില്‍ നിന്നും ജോസഫ് .....

യൂത്ത് ലീഗിന് മുമ്പില്‍ ലീഗ് മുട്ടുമടക്കിയില്ല; നാടകങ്ങള്‍ക്കൊടുവില്‍ മക്കരപറമ്പില്‍ സുഹ്‌റാബി തന്നെ പ്രസിഡന്റ്

യൂത്ത് ലീഗിന്റെ എതിര്‍പ്പ് കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയ മലപ്പുറം മക്കരപറമ്പില്‍ .....