News Beyond Headlines

21 Monday
June

പഞ്ചാബില്‍ ശിരോമണി അകാലിദള്‍ സഖ്യത്തിലേക്ക്; സി പി ഐ, സി പി എം ചര്‍ച്ചകള്‍ പുരോഗമിക്കുന്നു


പഞ്ചാബില്‍ ശിരോമണി അകാലിദള്‍ ഇടതുപാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി. സി പി ഐ, സി പി ഐ(എം) ദേശീയസംസ്ഥാനതല നേതാക്കളുമായി സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ എസ്എഡി നടത്തിയതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. ഇടത്പാര്‍ട്ടികളുമായി ഇതിനകം രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയതായാണ്  more...


എം വിന്‍സെന്റ് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കോവളം മണ്ഡലത്തില്‍ നിന്ന് വിജയിച്ച എം വിന്‍സെന്റ് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ പതിനഞ്ചാം കേരള നിയമസഭയിലെ  more...

കെ. സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി

മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എല്‍ഡിഎഫ് സ്ഥനാര്‍ഥി വി.വി രമേശന്റെ  more...

കൊടകരയില്‍ ഉലഞ്ഞ് ബിജെപി; ഇന്ന് കോര്‍കമ്മിറ്റി യോഗം

ഇന്നത്തെ പാര്‍ട്ടി കോര്‍കമ്മിറ്റി യോഗം നിര്‍ണായകമാവും. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്. നേരത്തെ ഓണ്‍ലൈനായും കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.  more...

തെരഞ്ഞെടുപ്പ് തോല്‍വി: ഉമ്മന്‍ചാണ്ടിയെയും മുല്ലപ്പള്ളിയെയും തള്ളി ഐഎന്‍ടിയുസി റിപ്പോര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയെ പ്രചാരണ സമിതി നേതാവായി ഉയര്‍ത്തിക്കാട്ടിയത്  more...

‘സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹത, രണ്ടിടങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവും സംശയിക്കണം’; ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹത ആരോപിച്ച് യൂത്ത് കോണ്‍ഗ്രസും. ശക്തമായ  more...

മഹിളാ കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശാന്തകുമാരി, അജിത, ഡോളി എന്നിവര്‍ എന്‍സിപിയില്‍

''കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു ദേശീയ പാര്‍ട്ടി എന്ന നിലയിലാണ് എന്‍സിപി പ്രവേശനത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.  more...

‘ചെന്നിത്തലയുടെ കേരളയാത്രയിലെ ആള്‍ക്കൂട്ടത്തെ കണ്ട് തെറ്റിദ്ധരിച്ചു’; യുഡിഎഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം

പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധമറിയിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയാണ് ചെന്നിത്തല  more...

രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടി

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ജോസ് കെ.മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടി. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ  more...

പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി എം.​ബി. രാ​ജേ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി എം.​ബി. രാ​ജേ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​യ​മ​സ​ഭ​യി​ല്‍ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ രാ​ജേ​ഷി​ന് 96 വോ​ട്ടും, യു​ഡി​എ​ഫി​ന്‍റെ  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....