News Beyond Headlines

17 Monday
May

ജൂണ്‍മാസത്തിലെ പരീക്ഷ പിഎസ്‌സി മാറ്റിവെച്ചു


തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2021 ജൂണ്‍ മാസം നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി പരീക്ഷകളും അഭിമുഖങ്ങളും പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍  more...


രജിസ്‌ട്രേഷന്‍ സങ്കീര്‍ണതയില്‍; സംസ്ഥാനത്ത് 18 ന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍ മന്ദഗതിയില്‍

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടപടികളിലെ സങ്കീര്‍ണതയില്‍ കുരുങ്ങി മന്ദഗതിയിലായി സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍. മുന്‍ഗണനാ ഗ്രൂപ്പില്‍ ഒരു ലക്ഷത്തി  more...

ചൈനയില്‍ നാശം വിതച്ച്‌ ചുഴലിക്കാറ്റ് ; 12 മരണം

ബീജിംഗ് : ചൈനയില്‍ നാശം വിതച്ച്‌ ചുഴലിക്കാറ്റ്. ചൈനയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 12 മരണം. 300 ലധികം പേര്‍ക്ക് പരിക്കേറ്റു.  more...

കേരളത്തില്‍ ഇതര സംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് അനുമതിയില്ല; ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് അനുമതിയില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍  more...

ഇ​ന്നു​മു​ത​ല്‍ 18വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു​മു​ത​ല്‍ 18വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ചു. വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത് കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​ര്‍​ക്കു​മാ​ത്ര​മാ​ണ്. മറ്റു ഗുരുതരമായ  more...

ബംഗാളില്‍ വീണ്ടും ബിജെപി തൃണമൂല്‍ സംഘര്‍ഷം

ബംഗാള്‍ : ബംഗാളില്‍ വീണ്ടും ബിജെപി തൃണമൂല്‍ സംഘര്‍ഷം.ഭട്‍പാരയിലുണ്ടായ ബോംബേറില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബംഗാളിലെ  more...

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം തുറന്നു

ഉത്തരാഖണ്ഡ്‌ : ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം തുറന്നു. കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ട് ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും  more...

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ്​ മരുന്ന്​ ഇന്നുമുതല്‍ ലഭ്യമാകും

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ്​ മരുന്ന്​ ഇന്നുമുതല്‍ ലഭ്യമാകും. ആദ്യ ഘട്ടമായി 10,000 ഡോസ്​ മരുന്ന്​ ഡല്‍ഹിയിലെ ചില ആശുപത്രികള്‍ക്ക്​ കേന്ദ്ര  more...

ചുഴലിക്കാറ്റ് കേരളതീരം വിട്ടു; ബുധനാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു  more...

കേരളത്തില്‍ കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ്; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവും ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശവും  more...

HK Special


മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ .....