News Beyond Headlines

17 Monday
May

തമിഴ് നടന്‍ നിതിഷ് വീര കൊവിഡ് ബാധിച്ച്‌ മരിച്ചു


തമിഴിലെ പ്രശസ്ത താരം നിതിഷ് വീര കൊവിഡ് ബാധിച്ച്‌ മരിച്ചു. 45 വയസായിരുന്നു. ദേശീയ അവാര്‍ഡ് നേടിയ അസുരന്‍ ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരത്തെയാണ് കൊവിഡ് രണ്ടാം തരംഗത്തില്‍ നഷ്ടമായത്. കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മധുര  more...


ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി ഖാ​​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

ചെ​ന്നൈ: ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി​ഖാ​നെ വൃ​ക്ക​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച താ​ര​ത്തി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ  more...

ഓസ്‌ക്കാര്‍ അക്കാദമി അവാര്‍ഡ് : ക്ലൂയി ചാവോ മിച്ച സംവിധായിക, ഡാനിയല്‍ കലൂയ മികച്ച സഹനടന്‍, തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാള്‍ഡ് ഫെന്നലിന്

ലോസ്‌ആഞ്ജലോസ് (അമേരിക്ക) : തൊണ്ണൂറ്റിമൂന്നാം ഓസ്‌ക്കാര്‍ അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിനുള്ള നടപടികള്‍ തുടങ്ങി. പ്രഖ്യാപിച്ച എന്‍ട്രികള്‍ ഏഷ്യയില്‍ നിന്നുള്ളവരാണ് നേടിയത്്.  more...

തമിഴ് ചിത്രം മാനാടിലെ പുതിയ ഗാനം മെയ് 14ന് റിലീസ് ചെയ്യും

തമിഴ് ചിത്രം 'മാനാട്'ന്റെ ഗാനം മെയ് 14ന് റിന്‍സി ചെയ്യും . 'മാനാടിന്റെ' സംവിധായകന്‍ വെങ്കിട്ട പ്രഭുവാണ്. ഒരു പൊളിറ്റിക്കല്‍  more...

പുതിയ ചിത്രങ്ങള്‍ പങ്കുവച്ച്‌ ഐശ്വര്യ മേനോന്‍

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ മേനോന്‍. ആദ്യ ചിത്രം മലയാളത്തിലായിരുന്നുവെങ്കിലും ഈ അടുത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെയാണ് താരം  more...

തമിഴ് നടന്‍ കാര്‍ത്തി നായകനാകുന്ന സുല്‍ത്താന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

തമിഴ് നടന്‍ കാര്‍ത്തി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'സുല്‍ത്താന്റെ' പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഏപ്രില്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തിയ  more...

അമിതാഭ് ബച്ചനൊപ്പം തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയും ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രം ‘ഗുഡ്‌ബൈ’യ്ക്ക് തുടക്കമായി

അമിതാഭ് ബച്ചനൊപ്പം തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയും ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രം 'ഗുഡ്‌ബൈ'യ്ക്ക് തുടക്കമായി. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ഏക്ത  more...

കാര്‍ത്തി നായകനാകുന്ന ‘സുല്‍ത്താന്‍’ഇന്ന് പ്രദര്‍ശനത്തിന് എത്തുന്നു; സുല്‍ത്താന്‍റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

തമിഴ് നടന്‍ കാര്‍ത്തി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'സുല്‍ത്താന്‍'. ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്‍റെ കേരള തീയറ്റര്‍ ലിസ്റ്റ്  more...

യുവത്വത്തിന്റെ ശക്തി തെളിയിച്ച ‘യുവം’നാളെ മുതല്‍ നീസ്ട്രീമിലും

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മിച്ച്‌ പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിച്ച യുവം നാളെ  more...

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്‍ വിജിലേഷ് ഇന്ന് വിവാഹിതനായി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇന്ന്നടന്‍ വിജിലേഷ് വിവാഹിതനായി. സ്വാതി ഹരിദാസാണ് വധു. വിജിലേഷ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്  more...

HK Special


മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ .....