News Beyond Headlines

11 Thursday
August

ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരവുമായി കൊറിയൻ സാംസ്‌കാരിക കേന്ദ്രം


കൊറിയൻ സാംസ്‌കാരിക കേന്ദ്രം നടത്തുന്ന ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസിന്റെ രജിസ്‌ട്രേഷൻ മാർച്ച് ഒന്ന് മുതൽ --മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ മെയ് 2ന് ഡൽഹിയിൽ വെച്ച് നടക്കും -2ലക്ഷം രൂപ, 1,50,000 രൂപ, 1ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ  more...


കാര്‍ഷികനിയമങ്ങള്‍ പഠിച്ച് നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയുടെ യോഗം ഇന്ന്

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പഠിച്ച് നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതി ഇന്ന് രാവിലെ 11 ന്  more...

കോവിഡ് വാക്സിന് പുറമെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; 447 പേര്‍ക്ക് നേരിയ പ്രശ്‌നങ്ങള്‍; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് രണ്ട് ദിവസമായി നടക്കുന്ന കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന് പുറമെ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 447 പേര്‍ക്ക് ആണ്  more...

കര്‍ഷക സമരം: വിദഗ്ദസമിതി ആദ്യ യോഗം നാളെ; ചര്‍ച്ചകള്‍ 21 മുതല്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം പരിഹരിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധസമിതി അംഗങ്ങളുടെ ആദ്യ യോഗം ഡല്‍ഹിയില്‍ നാളെ നടക്കും. ഐ.സി.എ.ആര്‍ സ്ഥിതി ചെയ്യുന്ന  more...

രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസലിന് 27 പൈസയുമാണ് കൂടിയത്.  more...

രാജസ്ഥാനില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നു. 15 ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന്  more...

ഗോവയിലെ ബീച്ചില്‍ മദ്യപിച്ചാല്‍ ഇനി 10,000 രൂപ പിഴ

പനാജി: ഗോവയിലെ ബീച്ചില്‍ അവധിക്കാലം അടിപൊളിയാക്കാന്‍ പറന്നെത്തുന്നവരെ കാത്ത് ഒരു വലിയ ‘പിഴ’ ഇവിടെ തയ്യാറാക്കി വച്ചിട്ടുണ്ട്. ഇനി മുതല്‍  more...

പക്ഷിപനി; എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം

ഡല്‍ഹി: പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന് മൃഗസംരക്ഷ  more...

രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ തി​യ​തി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ തി​യ​തി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഈ​യാ​ഴ്ച ത​ന്നെ വി​ത​ര​ണം ആ​രം​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ബു​ധ​നാ​ഴ്ച മു​ത​ല്‍  more...

ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ പലയിടത്തും ഇടിമിന്നലോട്‌ കൂടിയ കനത്ത മഴ തുടരുന്നു. ഡല്‍ഹി, ഹരിയാന ഉത്തര്‍പ്രദേശ്‌ രാജസ്ഥാന്‍  more...

HK Special


അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും

ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി, തുമ്പൂര്‍മുഴി, .....

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗായിക നഞ്ചിയമ്മയെ ആദരിക്കും

ആദിവാസി ജനതയുടെ അന്താരാഷ്ട ദിനാചരണം ഇന്ന് (ഓഗസ്റ്റ് ഒമ്പത് ചൊവ്വാഴ്ച) തിരുവനന്തപുരത്തെ അയ്യങ്കാളി .....

വിദേശജോലി തേടുന്നവരെ മാടിവിളിച്ച് കാനഡ; 10 ലക്ഷത്തിലേറെ അവസരങ്ങള്‍

ഒട്ടാവ: വിദേശത്തു തൊഴില്‍ തേടുന്നവര്‍ക്കു ശുഭവാര്‍ത്തയുമായി കാനഡ. നിലവില്‍ 10 ലക്ഷത്തിലേറെ ഒഴിവുകളാണു .....

അവധിയില്ല, നേരത്തെ എണീറ്റ് റെഡിയാവണം; കെട്ടിപിടിച്ച് പറയണം…! അച്ഛാ അമ്മേ ഞാന്‍ നന്നായി പഠിക്കും: കുറിപ്പുമായി കളക്ടര്‍ മാമന്‍ 😍

ആലപ്പുഴ ജില്ലാ കളക്ടറായി ചുമലയേറ്റെടുത്ത ശേഷം അവധി പ്രഖ്യാപനത്തിലൂടെ കുട്ടികളുടേയും രക്ഷിതാക്കളുടെയും മനസില്‍ .....

എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത സ്‌മോള്‍ .....