News Beyond Headlines

29 Friday
March

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയി, അമ്മയും കാമുകനും അറസ്റ്റില്‍


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. മിനിമോളുടെ ഭര്‍ത്താവ് 11 വര്‍ഷത്തിന് ശേഷം ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത  more...


കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; അടിത്തറ ബലപ്പെടുത്തല്‍ ഇന്ന്

പത്തടിപ്പാലത്തെ പില്ലര്‍ നമ്പര്‍ 347 ന്റെ അടിത്തറ ബലപ്പെടുത്തല്‍ ഇന്ന് ആരംഭിക്കും. ഡി.എം.ആര്‍.സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെ.എം.ആര്‍.എല്‍  more...

കൊച്ചിയിലെ മറ്റൊരു ടാറ്റൂആര്‍ട്ടിസ്റ്റിനെതിരേയും പരാതി; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപണം

കൊച്ചിയിലെ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേയും ലൈംഗിക പീഡന പരാതി. ടാറ്റൂ ആര്‍ട്ടിസ്റ്റായ കുല്‍ദീപ് കൃഷ്ണയ്ക്കെതിരേയാണ് മുന്‍ സഹപ്രവര്‍ത്തക പോലീസില്‍ പരാതി  more...

വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് യുവതിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അറസ്റ്റില്‍

കാക്കനാട്: യുവതിയെ അപമാനിക്കാന്‍ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി അശ്ലീല ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ച യുവാവ് പിടിയില്‍. ആലപ്പുഴ പള്ളിപ്പാട് കൊപ്പരത്തു  more...

വീട്ടുകാര്‍ അറിയാതെ അര്‍ധരാത്രി 15-കാരന്‍ കാറുമായി റോഡിലിറങ്ങി, നിയന്ത്രണംവിട്ട് അപകടം; ദുരൂഹത

തൃശ്ശൂര്‍: ആല്‍ത്തറയില്‍ 15 വയസ്സുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ജൂവലറികളുടെ ഷട്ടര്‍ തകര്‍ത്തു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ്  more...

‘വാപ്പ ഒരിക്കലും പുറത്തിറങ്ങരുത്, ഭയമാണ്, തിരിച്ച് വന്നാല്‍ ഞങ്ങളേയും കൊല്ലും’; ഹമീദിന്റെ മൂത്തമകന്‍ ഷാജി പറയുന്നു

ഇടുക്കി: കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇടുക്കി ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും തീകൊളുത്തിക്കൊന്ന ഹമീദിന്റെ മൂത്ത  more...

ടാറ്റു ആര്‍ട്ടിസ്റ്റിന് എതിരെ സഹപ്രവര്‍ത്തകയുടെ പീഡനപരാതി; ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയെന്ന് യുവതി

കൊച്ചി: കൊച്ചിയില്‍ ഒരു ടാറ്റു ആര്‍ട്ടിസ്റ്റിന് എതിരെ കൂടി പീഡന പരാതി പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുല്‍ദീപ്  more...

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം പരിഹരിക്കാന്‍ നടപടി തുടങ്ങി

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്ച പരിഹരിക്കാന്‍ നടപടി തുടങ്ങി. മെട്രോ സര്‍വീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികള്‍  more...

ചീനക്കുഴി കൊലപാതകം; നാല് പേരുടെയും മരണം പൊള്ളലേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി ചീനക്കുഴിയില്‍ വീടിന് തീപിടിച്ച് മരിച്ച നാലംഗ കുടുംബത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഫൈസലും ഭാര്യയും മക്കളും മരിച്ചത് പൊള്ളലേറ്റത്  more...

സായ് ശങ്കറിന്റെ സാമ്പത്തിക ഇടപാട് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്

നടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവു നശിപ്പിച്ച സംഭവത്തില്‍, അന്വേഷണം നേരിടുന്ന ഐടി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....