News Beyond Headlines

17 Monday
May

രമേഷ് പവാര്‍ വീണ്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍


മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രമേശ് പവാറിനെ വീണ്ടും തെരഞ്ഞെടുത്തു. സുലക്ഷണ നായ്ക്, മദന്‍ ലാല്‍, ആര്‍.പി. സിംഗ് എന്നിവരടങ്ങുന്ന കമ്മിറ്റി പവാറിനെ തെരഞ്ഞെടുത്തത്. പുതിയ കോച്ചായി നിലവിലെ കോച്ച് ഡബ്ല്യൂ വി. രാമന്‍  more...


മുൻ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം വേണുഗോപാൽ ചന്ദ്രശേഖർ കൊറോണ ബാധിച്ച് അന്തരിച്ചു

ചെന്നൈ: അർജുന അവാർഡ് ജേതാവായിരുന്ന മുൻ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം വേണുഗോപാൽ ചന്ദ്രശേഖർ (64) കൊറോണയെ തുടർന്ന് അന്തരിച്ചു.  more...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍. സീസണില്‍ അഞ്ച് ജയങ്ങള്‍ സ്വന്തമായുള്ള  more...

സച്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊവിഡ് രോഗബാധിതനായ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസിറ്റീവായി ആറു ദിവസം വസതിയിൽ ഐസൊലേഷനിൽ  more...

ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ച ഗോകുലം കേരളയ്ക്ക് കോഴിക്കോട്ട് വന്‍ വരവേല്‍പ്പ്

കോഴിക്കോട്: ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ച ഗോകുലം കേരള എഫ്‌സിക്ക് വന്‍ സ്വീകരണം. വൈകിട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ  more...

ലോകകപ്പ് യോഗ്യത റൗണ്ടില്‍ രണ്ടാം മത്സരത്തിലും ജര്‍മനിക്ക് ജയം

ജര്‍മനി : ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും ജര്‍മനിക്ക് ജയം. ഗ്രൂപ്പ് ജെയില്‍ നടന്ന മത്സരത്തില്‍ റൊമാനിയെ എതിരില്ലാത്ത  more...

മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി

പുണെ: കലാശപ്പോരാട്ടമായി മാറിയ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. അവസാന ഓവര്‍ വരെ ആവേശം  more...

ചരിത്ര നേട്ടവുമായി ഗോകുലം എഫ്സി; കേരളത്തിലേക്ക് ആദ്യ ഐലീഗ് കിരീടം

ചരിത്രത്തിലാദ്യമായി ഐ ലീ​ഗ് ഫുട്ബോൾ കിരീടം കേരളത്തിന് സ്വന്തം. മണിപ്പൂരി ക്ലബ് ട്രാവുവിനെ 4–1ന് തകർത്ത് ​ഗോകുലം കേരള എഫ്സിയാണ്  more...

സച്ചിൻ ടെൻഡുൽക്കറിന് കൊവിഡ്

ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കൊവിഡിനെ അകറ്റിനിർത്താൻ  more...

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി അന്തരിച്ചു

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982 ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവുമായ പൗലോ റോസി (64) അന്തരിച്ചു. യുവന്റസ്, എസി  more...

HK Special


മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ .....