News Beyond Headlines

29 Friday
March

ഹസം മൂവ്‌മെന്റ് ഭീകര സംഘടന,ഈജിപ്ഷ്യന്‍ കോടതി


ഈജിപ്റ്റില്‍ മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ഹസം മൂവ്മെന്റിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. പോലീസുകാര്‍ക്കെതിരായ ആക്രമണത്തിന്റെ കുറ്റം ചുമത്തിയാണ് സംഘടനയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈജിപ്ഷ്യന്‍ കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഡിസംബറില്‍ ഈജിപ്റ്റിലുള്ള പള്ളിയില്‍ ഹസം മൂവ്മെന്റ് നടത്തിയ സ്ഫോടനത്തില്‍ 28 കോപ്റ്റിക് ക്രൈസ്തവര്‍  more...


വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ കേ​​​സി​​​ലെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ന്‍ ഒ​​​ബാ​​​മ​​​യ്ക്ക് എ​​​ഴു​​​തി​​​യ ക​​​ത്ത് സു​​​ര​​​ക്ഷാ ഏ​​​ജ​​​ന്‍സി പു​​​റ​​​ത്തു​​​വി​​​ട്ടു

വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ കേ​​​സി​​​ലെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ന്‍ ഖാലി​​​ദ് ഷെ​​​യ്ക് മു​​​ഹ​​​മ്മ​​​ദ് അ​​​മേ​​​രി​​​ക്ക​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യ്ക്ക് എ​​​ഴു​​​തി​​​യ  more...

ഒബാമ ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ…? ദാ, ഇവിടെയുണ്ട്…!

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിഞ്ഞ ബരാക് ഒബാമ കുടുംബത്തിനൊപ്പം യാത്രയില്‍. എട്ടുവര്‍ഷത്തെ തിരക്കുകളില്‍ നിന്ന് സ്വന്തന്ത്രനായ അദ്ദേഹം വിര്‍ജിന്‍ കമ്പനിയുടെ  more...

മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന പ്രഖ്യാപനം നേരമ്പോക്കല്ലെന്നും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ്

മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന പ്രഖ്യാപനം നേരമ്പോക്കല്ലെന്നും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മതില്‍ നിര്‍മാണവുമായി  more...

ബുഫേ ഭക്ഷണം പാഴ്‌സലായി കൊണ്ടു പോകാനുള്ളതല്ലെന്ന്‌ എയര്‍ ഇന്ത്യ ജീവനക്കാരോട് ലണ്ടന്‍ ഹോട്ടല്‍

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലണ്ടനിലെ ഹോട്ടല്‍. ജീവനക്കാര്‍ ബുഫേ ഭക്ഷണം പാത്രത്തിലാക്കി കൊണ്ടു പോകുന്നു എന്നാണ് ഹോട്ടലിന്റെ  more...

ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം : ബ്രിട്ടീഷ് മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി മെലനിയ ട്രംപ്

ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം നടത്തിയ ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ഡെയ് ‌ലി മെയ്‌ലിനെതിരെ നിയമ നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ  more...

‘എവിടെയാണ് നിങ്ങളുടെ കരുണ’ ; മാര്‍പ്പാപ്പയ്‌ക്കെതിരെ റോമില്‍ പോസ്റ്ററുകള്‍

യാഥാസ്ഥിതരായ കത്തോലിക്കന്‍ ബിഷപ്പുമാര്‍ക്കെതിരെയും കര്‍ദിനാളുമാര്‍ക്കെതിരെയും മാര്‍പ്പാപ്പ നടപടി എടുത്തതില്‍ പ്രതിഷേധിച്ച്‌ മാര്‍പ്പാപ്പയ്‌ക്കെതിരെ റോമില്‍ പോസ്റ്ററുകള്‍. 'എവിടെയാണ് നിങ്ങളുടെ കരുണ' എന്ന  more...

പല്ലു തേക്കാത്തതിന് അമ്മ മകളെ ചവിട്ടിക്കൊന്നു

പല്ലു തേക്കാത്തതിന് അമ്മ മകളെ ചവിട്ടിക്കൊന്നു. അമേരിക്കയിലെ മേരിലാന്‍ഡിലെ ഗെയ്‌തേര്‍സ്ബര്‍ഗിലാണ് സംഭവം. നാലുവയസ്സുകാരിയായ നോഹെലി അലക്‌സാന്‍ഡ്രയ്ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.  more...

വീസാ റദ്ദാക്കല്‍,ഡൊണാള്‍ഡ് ട്രംമ്പിനെതിരെ പ്രതിഷേധം ശക്തം,പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല

ഏഴു രാജ്യക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശനം വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെതിലെ ആഗോളതലത്തില്‍ പ്രതിഷേധം ശക്മാകുന്നു.വാഷിംഗ്ടണ്ണിലും ന്യൂയോര്‍ക്കിലുമുള്‍പ്പടെ അമേരിക്കകാര്‍ ഉള്‍പ്പടെ  more...

യു എസ് ഉപരോധം കാറ്റില്‍ പറത്തി,ഇറാന്‍ സൈനീകാഭ്യാസം നടത്തി

കഴിഞ്ഞമാസം നടത്തിയ ബാലിസ്റ്റിക് മിസൈല്‍പരീക്ഷണത്തിനെതിരെ യു എസ് പ്രഖ്യാപിച്ച ഉപരോധം കാറ്റില്‍ പറത്തി ഇന്നലെ ഇറാന്‍ നൂതന മിസൈല്‍ ,റഡാര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....