ജിഷ്ണു പ്രണോയിയെ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതിനു സാഹചര്യത്തെളിവുകളുണ്ടെന്നു പൊലീസ്. ട്രസ്റ്റ് ചെയർമാൻ കൃഷ്ണദാസിന്റെ അറിവോടെയാണ് ബോർഡ് റൂമിൽ കൊണ്ടുപോയി ജിഷ്ണുവിനെ അതി ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.
നിരപരാധിയായ ഒരു പാവം വിദ്യാർഥിയെ തകർക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനായി കോളജ് അധികൃതർ പരീക്ഷയ്ക്കിടെ ജിഷ്ണു ക്രമക്കേട് നടത്തിയെന്ന ആരോപണം ഉന്നയിച്ചു. കൂടാതെ ഒരു തെറ്റും ചെയ്യാത്ത ജിഷ്ണുവിനെ മൂന്നു സെമസ്റ്ററിലേക്കു ഡീബാർ ചെയ്തു. ഇതില്‍ മനസ്സു നൊന്ത വിദ്യാർഥി അന്നു വൈകിട്ട് ജീവനൊടുക്കുകയായിരുന്നുവെന്ന് ഇരിങ്ങാലക്കുട എഎസ്പി കിരൺ നാരായണൻ അറിയിച്ചു.
സംഭവശേഷം എല്ലാ തെളിവുകളും നശിപ്പിക്കുന്നതിനായി പ്രതികൾ സിസിടിവി ദൃശ്യങ്ങൾ നീക്കംചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കില്‍ സ്ഥാപിച്ച സിസി ടിവി, വിഡിയോ റെക്കോർഡിങ് ഹാർഡ് ഡിസ്ക് തകർത്തു. ഇതിലെല്ലാം ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികൾക്കു നേരിട്ടു പങ്കുണ്ട്. ഈ പ്രതികൾ ചേർന്നാണ് ക്രൈം സീൻ മാറ്റിമറിച്ചത്. ബോർഡ് റൂമിന്റെ ഭിത്തിയിൽ നിന്നു രക്തക്കറ കഴുകിക്കളഞ്ഞതും ഇവരാണെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....