ഹോളിവുഡ് നടൻ ജോനഥൻ മേജേഴ്സിനെ ഗാർഹിക പീഡനക്കേസിൽ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. നടനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ അടിയന്തരസഹായം തേടി വിളിച്ചതിനെത്തുടർന്ന് വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടൻ പരാതിക്കാരിയുടെ കഴുത്തു ഞെരിക്കുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. അതേസമയം പരാതിക്കാരി more...
അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് more...
നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടനും സംവിധായകനുമായ സലിംകുമാർ. ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ more...
നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി. അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. തന്റെ more...
‘ഡോ.. കിട്ടുണ്ണി തൂത്തുവാരി കഴിഞ്ഞല്ലേ. . ’ ജഡ്ജി പിള്ളയുടെ ഉച്ചത്തിലുള്ള ചോദ്യത്തിന് ‘ഇല്ല കഴിഞ്ഞില്ല. . ’ എന്ന് more...
വലിയ രോഗങ്ങള്‍ മനുഷ്യരിലേല്‍പ്പിക്കുന്ന ഭയവും നിസഹായതയും ദുഖവും ചെറുതല്ല. ക്യാന്‍സറിന്റെ ഭീഷണിയെ ഒരു പതിറ്റാണ്ടോളം കാലം പുഞ്ചിരി കൊണ്ട് നേരിട്ടിരുന്നെങ്കിലും more...
സൈക്കിള്‍ മോഷ്ടാവ് ഭൈരവന് ഡോക്ടര്‍ പശുപതിയായപ്പോള് പോക്കണംകോട് പഞ്ചായത്തില്‍ മാത്രമല്ല കേരളക്കരയിലാകെ ചിരി പടര്‍ന്നു. ഈ ചിത്രത്തിലൂടെ ഷാജി കൈലാസിന്റെ more...
നിര്‍മാതാവായി ചലച്ചിത്രരംഗത്തെത്തിയ ഇന്നസെന്റ് പിന്നീട് മലയാളഹാസ്യരംഗത്തെ മുടിചൂടാമന്നനായി മാറി. ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ more...
ഇന്നസന്റ് എന്നത് ചിരിയുടെ ഒരു 916 തൃശൂർ ബ്രാൻഡായിരുന്നു. ഉരച്ചു നോക്കുന്തോറും അതിനു തുനിയുന്നവരെ തലതല്ലി ചിരിപ്പിച്ച ജീവിതം. തിരക്കഥയിൽ more...
ഇന്നസന്റിനെകുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞതും എഴുതിയതും ഇന്നസന്റ് തന്നെയായിരിക്കും. ചിന്തയ്ക്കും എഴുത്തിനും മുന്നില്‍ ഒട്ടും അരിപെറുക്കാത്ത നല്ല ചിമിട്ടന് എഴുത്തുകാരനുണ്ടായിരുന്നു more...
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ .....
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്കാലത്തേക്ക് അഞ്ചുകിലോ അരി വീതം .....
അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ .....
നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി നടനും സംവിധായകനുമായ സലിംകുമാർ. ഇന്നസെന്റ് എന്ന .....
ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഭാര്യ ആലീസിന് കരച്ചില് നിയന്ത്രിക്കാനായില്ല. പ്രിയപ്പെട്ടവന്റെ വിയോഗം .....