News Beyond Headlines

25 Monday
October

ഫ്രാന്‍സില്‍ വിവാദ ബില്‍ ആദ്യ പടി കടന്നു


മുസ്ലിം വിഭാഗത്തിനുള്ള പ്രത്യേക നിയമങ്ങള്‍ മാസങ്ങളായുള്ള വിവാദങ്ങള്‍ക്കൊടുവില്‍ വിഘടന വിരുദ്ധ ബില്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ പാസായി. 151 വോട്ടുകള്‍ക്കെതിരെ 347 വോട്ടു നേടിയാണ് പാര്‍ലമെന്റ് ലോവര്‍ ഹൗസില്‍ ബില്‍ പാസായത്. 67 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.മതസ്ഥാപനങ്ങളിലേക്ക് സര്‍ക്കാരിന് കൂടുതല്‍ അധികാരം  more...


രണ്ടു ദിവസത്തെ നഷ്ടം തുടച്ചുമാറ്റി സൂചികകള്‍ക്ക് ഇന്ന് കുതിച്ചുചാട്ടം

രണ്ടു ദിവസത്തെ നഷ്ടം തുടച്ചുമാറ്റി സൂചികകള്‍ക്ക് ഇന്ന് കുതിച്ചുചാട്ടമാണ് കാഴ്ചവച്ചത്. നിക്ഷേപകര്‍ ലാഭമെടുക്കുമോ, വിപണി ചെറിയ തിരുത്തലിന് വിധേയമാകുമോ, ഈ  more...

പ്രതിഷേധത്തിന്റെ ചൂട് അറിഞ്ഞു സ്വകാര്യ നയം നടപ്പിലാക്കുന്നത് നീട്ടിവച്ച് വാട്ട്‌സ്ആപ്പ്

സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്‌സ്ആപ്പ് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകള്‍  more...

സെന്‍സെക്സ് 549 പോയന്റ് നഷ്ടത്തില്‍ 49,035ല്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ വില്പന സമ്മര്‍ദത്തിലായ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 549.49 പോയന്റ് നഷ്ടത്തില്‍ 49,034.67ലും  more...

എല്ലാ വീട്ടിലും ലാപ്പ്‌ടോപ്പ്

അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.  more...

രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസലിന് 27 പൈസയുമാണ് കൂടിയത്.  more...

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്. ​പവ​ന് 960 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഒ​രു ദി​വ​സ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ  more...

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിലാണ് ആഗോള സൂചികകളിലെനേട്ടം രാജ്യത്തെ ഓഹരി വിപണിയെയും തുണച്ചിരിക്കുന്നത്. സെന്‍സെക്സ് 300 പോയന്റ്  more...

കാക്കനാട് നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എംഡിക്കെതിരെ പോലീസ് കേസ്

കൊച്ചി:കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ പുതുമന, ചീഫ് ഫിനാന്‍സ്  more...

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 320 രൂപകൂടി 38,400 രൂപയും ഗ്രാമിന് 4,800 രൂപയിലുമാണ് വ്യാപാരം  more...

HK Special


ബിജെപി ഒപ്പം പിടിക്കുന്നു , പിടിമുറുക്കാൻ ഹൈക്കമാന്റ്

പാർട്ടിയുടെ ഇമേജ് വർദ്ധിപ്പിക്കുന്ന രീതിയിൽ നിഷ്പക്ഷരായ ആളുകളെ ക്കപ്പം കൂട്ടണമെന്ന് ഹൈക്കമാന്റ് തീരുമാനം .....

ഏറ്റുമാനൂർ ജോസഫ് ഗ്രൂപ്പിന് ആശ നശിച്ച് കോൺഗ്രസുകാർ

കേരള കോൺഗ്രസ് (എം) മത്‌സരിച്ചിരുന്ന ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടു നൽകാൻ .....

‘ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നിലപാട് നിര്‍ഭാഗ്യകരം’; ഇ. ശ്രീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കിഫ്ബി

കിഫ്ബിക്കെതിരായ ഡിഎംആര്‍സി മുന്‍ എംഡിയും കൊച്ചി മെട്രോയുടെ മുന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറുമായ ഇ.ശ്രീധരന്റെ .....

‘കലാപം സൃഷ്ടിക്കാന്‍ യുഡിഎഫ് ശ്രമം’;

രാഷ്ട്രീയ കളിക്ക് വിധേയരാകേണ്ടതുണ്ടോയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചിന്തിക്കണമെന്ന് സിപിഎം സെക്രട്ടറിയേറ്റിന് മുന്നില്‍ പി.എസ്.സി റാങ്ക് .....

‘ലിസ്റ്റ് നീട്ടി, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു, അവസരങ്ങള്‍ സൃഷ്ടിച്ചു, എല്ലാം ചെയ്തുകഴിഞ്ഞു’; ചര്‍ച്ചയിലൂടെ ഇതിനപ്പുറം എന്ത് ബോധ്യപ്പെടുത്താനാണെന്ന് ധനമന്ത്രി

ഉദ്യോഗാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞതായി ധനമന്ത്രി തോമസ് ഐസക്ക്. സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം .....