News Beyond Headlines

30 Friday
July

കെനിയയില്‍ പോട്രോള്‍ ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചു


നെയ്റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ പോട്രോള്‍ ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചു. ടാങ്കറില്‍ നിന്ന് പുറത്തേക്കൊഴുകിയ ഇന്ധനം ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. നെയ്റോബിക്ക് 315 കിലോമീറ്റര്‍ അകലെ മലാങ്കയിലെ തിരക്കേറിയ ഹൈവേയിലാണ് ശനിയാഴ്ച  more...


കിഴക്കന്‍ യൂറോപ്പില്‍ പ്രളയം, എഴുപത് മരണം; നിരവധി പേരെ കാണാതായി

യൂറോപ്പിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കനത്ത മഴയെ തുടര്‍ന്ന് നദികള്‍  more...

അയഞ്ഞ് ക്യൂബന്‍ സര്‍ക്കാര്‍; പ്രതിഷേധകരുടെ ആവശ്യങ്ങളിലൊന്ന് പരിഗണിച്ചു, ഇന്റര്‍നെറ്റ് നിയന്ത്രണവും നീക്കി

ക്യൂബയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷേഭം അലയടിക്കവെ കടുപിടുത്തത്തില്‍ നിന്നയഞ്ഞ് സര്‍ക്കാര്‍. പ്രതിഷേധകരുടെ ആവശ്യങ്ങളിലൊന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പരിഗണിച്ചു. രാജ്യത്തേക്ക് വിദേശത്തേക്ക്  more...

‘മെലിഞ്ഞുണങ്ങിപ്പോയി’; കിം ജോങ് ഉന്നിന്റെ ആരോഗ്യത്തില്‍ ആശങ്കയറിയിച്ച് ഉത്തരകൊറിയന്‍ പൗരര്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തടി കുറച്ചതില്‍ ആശങ്ക രേഖപ്പെടുത്തി പൗരര്‍. കിം പതിവില്‍ കവിഞ്ഞ് ശരീരം മെലിയുകയും  more...

മാറ്റങ്ങളോടെ കൊവിഡിന്റെ പുതിയ വകഭേദം; 29 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു

കൊവിഡ് 19 ന്റെ ഡെല്‍റ്റ വകഭേദം ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ കൊവിഡിന്റെ പുതിയ വകേഭദം സ്ഥിരീകരിച്ച് ലോകാരോഗ്യ  more...

എച്ച്ഐവി ബാധിതയില്‍ കൊറോണവൈറസ് നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30 തോളം വ്യതിയാനങ്ങള്‍

കേപ് ടൗണ്‍: എച്ച്ഐവി ബാധിതയായ ദക്ഷിണാഫ്രിക്കന്‍ യുവതിയില്‍ കോവിഡ്-19 ന് കാരണമായ കൊറോണവൈറസിന് അപകടകരമായ നിരവധി വകഭേദങ്ങള്‍ ഉണ്ടായതായി ഗവേഷകസംഘത്തിന്റെ  more...

പ്രസിഡന്റിന്റെ ട്വീറ്റ് നീക്കം ചെയ്തു; ട്വിറ്ററിന് അനിശ്ചിതകാല വിലക്കുമായി നൈജീരിയ

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ പ്രവര്‍ത്തനത്തിന് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് നൈജീരിയ. നൈജീരിയയുടെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഒരു  more...

ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച്‌ ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച്‌ ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്. കോംഗോയിലെ മൗണ്ട്  more...

മാലിയില്‍ ഒറ്റ പ്രസവത്തില്‍ ഒന്‍പതു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി യുവതി

ആഫ്രിക്ക : ആഫ്രിക്കന്‍ രാജ്യമായ മാലിയിലാണ്‌ അത്യപൂര്‍വ്വമായ ജനനം സംഭവിച്ചിരിക്കുന്നത്‌. മാലി സ്വദേശിനിയായ 25കാരിയാണ് അപൂര്‍വമായ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ഒന്‍പതു  more...

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് പ്രഭുവുമായ ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99സായിരുന്നു. ഗ്രീക്ക്- ഡാനിഷ് രാജകുടുംബാംഗമായ  more...

HK Special


ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള .....

കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ്എസ്, സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ്, ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പതിനാറ് വര്‍ഷം കോണ്‍ഗ്രസ് .....

തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ കൂടുമാറ്റമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; യോഗം ബഹിഷ്‌കരിച്ച് ജോസഫ് വിഭാഗം, ‘പ്രതിഷേധം’

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസിയുടെ അവലോകന യോഗത്തില്‍ നിന്നും ജോസഫ് .....

യൂത്ത് ലീഗിന് മുമ്പില്‍ ലീഗ് മുട്ടുമടക്കിയില്ല; നാടകങ്ങള്‍ക്കൊടുവില്‍ മക്കരപറമ്പില്‍ സുഹ്‌റാബി തന്നെ പ്രസിഡന്റ്

യൂത്ത് ലീഗിന്റെ എതിര്‍പ്പ് കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയ മലപ്പുറം മക്കരപറമ്പില്‍ .....

പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവം; ബല്‍റാമിനെതിരെ കേസ്; ചുമത്തിയത് കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയ്ക്കൊപ്പം ഹോട്ടലില്‍ കയറിയ സംഭവവുമായി ബന്ധപ്പെട്ട് .....