News Beyond Headlines

30 Friday
July

കല്ലായി റെയില്‍പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി


കോഴിക്കോട് കല്ലായി റെയില്‍പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സ്ഥലത്ത് പൊലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. സിറ്റി പൊലീസ് കമ്മിഷണറും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.ഇന്ന് രാവിലെയാണ് ഗുഡ്സ് ട്രെയിനുകള്‍ ഓടുന്ന പാളത്തില്‍ ഐസ്‌ക്രീം ബോളിനകത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.  more...


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഡ്മിനിസ്ട്രേറ്റര്‍ എം.സി. അജിത്തിനെ മാറ്റി

കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയില്‍ നിന്നും എംസി അജിത്തിനെ മാറ്റി. പകരം മൂന്നംഗ അഡ്ഹോക് കമ്മിറ്റിക്ക് ചുതല നല്‍കിയിട്ടുണ്ട്.നിക്ഷേപങ്ങളുടെ  more...

ഉപഭോക്താക്കള്‍ക്ക് വീണ്ടും തിരിച്ചടി; എയര്‍ടെല്‍ 49 രൂപയുടെ പ്ലാന്‍ പിന്‍വലിച്ചു

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ 49 രൂപ വിലയുള്ള പ്ലാന്‍ പിന്‍വലിച്ചു. എയര്‍ടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ  more...

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;131 മരണം;ആകെ മരണം 16,457

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397,  more...

പ്ലസ് ടു, വി എച്ച്‌എസ്‌ഇ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ് ടു, വി എച്ച്‌എസ്‌ഇ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. നാളെ മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി  more...

യൂത്ത് ലീഗിന് മുമ്പില്‍ ലീഗ് മുട്ടുമടക്കിയില്ല; നാടകങ്ങള്‍ക്കൊടുവില്‍ മക്കരപറമ്പില്‍ സുഹ്‌റാബി തന്നെ പ്രസിഡന്റ്

യൂത്ത് ലീഗിന്റെ എതിര്‍പ്പ് കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയ മലപ്പുറം മക്കരപറമ്പില്‍ സുഹ്‌റാബി കാവുങ്ങലിനെ പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുത്തു.  more...

വിദ്യാര്‍ത്ഥിനിയുടെ പീഡനപരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ അറസ്റ്റില്‍

പീഡന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഹാരിസിനെയാണ് പൊലീസ്  more...

ലീഗ് നേതാക്കളെ ഓഫീസില്‍ പൂട്ടിയിട്ട് യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം മക്കരപ്പറമ്ബില്‍ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. മീറ്റിംഗ് കൂടുകയായിരുന്ന ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ള  more...

ആനക്കയം സര്‍വിസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസ്; രണ്ട് വര്‍ഷം പിന്നിട്ടിട്ടും നഷ്ടമായ പണം ലഭിക്കാത്തതെ നിക്ഷേപകര്‍

മലപ്പുറം ആനക്കയം സര്‍വിസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം ഇഴയുന്നു . രണ്ട് വര്‍ഷം പിന്നിട്ടിട്ടും  more...

എആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമെന്ന്; കുരുക്കി ആദായനികുതി വകുപ്പ്

എആര്‍ സഹകരണബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്. ബാങ്കില്‍ നിന്നും കള്ളപ്പണമെന്ന കണ്ടെത്തലില്‍ ആദായനികുതി  more...

HK Special


5600 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഓഗസ്റ്റില്‍

കൊവിഡ് അനുബന്ധ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 5600 കോടിയുടെ സാമ്പത്തിക പാക്കേജാണ് സര്‍ക്കാര്‍ .....

ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള .....

കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ്എസ്, സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ്, ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പതിനാറ് വര്‍ഷം കോണ്‍ഗ്രസ് .....

തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ കൂടുമാറ്റമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; യോഗം ബഹിഷ്‌കരിച്ച് ജോസഫ് വിഭാഗം, ‘പ്രതിഷേധം’

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസിയുടെ അവലോകന യോഗത്തില്‍ നിന്നും ജോസഫ് .....

യൂത്ത് ലീഗിന് മുമ്പില്‍ ലീഗ് മുട്ടുമടക്കിയില്ല; നാടകങ്ങള്‍ക്കൊടുവില്‍ മക്കരപറമ്പില്‍ സുഹ്‌റാബി തന്നെ പ്രസിഡന്റ്

യൂത്ത് ലീഗിന്റെ എതിര്‍പ്പ് കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയ മലപ്പുറം മക്കരപറമ്പില്‍ .....