News Beyond Headlines

17 Monday
May

ബേപ്പൂരില്‍ നിന്ന് പോയി കടലില്‍ കാണാതായ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മംഗളുരു തീരത്ത് സുരക്ഷിതം


കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ല്‍ നി​ന്ന് മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യി ക​ട​ലി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ക​ണ്ടെ​ത്തി. മം​ഗ​ളു​രു തീ​ര​ത്തി​ന​ടു​ത്ത് ന​ങ്കൂ​ര​മി​ട്ട നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. നി​യു​ക്ത ബേ​പ്പൂ​ര്‍ എം​എ​ല്‍​എ പി ​എ മു​ഹ​മ്മ​ദ് റി​യാ​സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ന്യൂ മംഗളുരു തീരത്ത് കര പറ്റാനാകാതെ 'അജ്മീര്‍  more...


കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു

അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പയ്യാമ്പലത്ത് നടന്നു. കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗബാധിതയായ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരണമടഞ്ഞു.ചേലേരി  more...

പൂജ നടത്താൻ ഓൺലൈൻ തട്ടിപ്പ്

മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന പ്രശസ്ത ക്ഷേത്രങ്ങളിൽ വഴിപാട് ,പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ (e -pooja )  more...

വയനാട് അപ്പപാറയില്‍ മലമാനിനെ വേട്ടിയാടി പിടികൂടി: രണ്ട് പേര്‍ അറസ്റ്റില്‍

വയനാട്: വയനാട് അപ്പപാറയില്‍ മലമാനിനെ വേട്ടയാടി പിടികൂടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി ദ്വാരക സ്വദേശി മുസ്തഫ അമ്ബലവയല്‍  more...

കാസര്‍ഗോഡ് ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം;പൊതുജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച്‌ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പൊതുജനങ്ങളുടെ സഹായം തേടി. പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട്  more...

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ മല്‍സ്യബന്ധനം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ മല്‍സ്യബന്ധനം നിരോധിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14-ആം തീയ്യതിയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാലാണ്  more...

സിപിഎം നേതാവ് എ അയ്യപ്പന്‍ അന്തരിച്ചു

പാലക്കാട്: സിപിഎം നേതാവ് എ അയ്യപ്പന്‍ അന്തരിച്ചു. ദീര്‍ഘകാലം പാര്‍ട്ടി വടക്കഞ്ചേരി ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ച  more...

സംസ്ഥാനത്ത് 12 വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ​മാ​സം 12 വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 30-_40 കി.​മീ വ​രെ വേ​ഗ​മു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴയ്​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര  more...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം വാങ്ങി 5 സീറ്റുകള്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിറ്റു;ആരോപണവുമായി മാധ്യമ പ്രവര്‍ത്തകന്‍

പ്രമുഖ കോണ്‍ഗ്രസ് നേതാവ് സീറ്റുകള്‍ പണം വാങ്ങി വിറ്റതായി ആരോപണം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പി കെ സുരേഷ് കുമാര്‍  more...

കരിപ്പൂര്‍ വിമാ അപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു

കോഴിക്കോട്‌ : കരിപ്പൂര്‍ വിമാ അപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അപകടം നടന്ന ഒന്‍പത് മാസം പിന്നിട്ടിട്ടും  more...

HK Special


മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ .....