ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 19 രൂപയാണ് പ്ലാനിന് വേണ്ടി ഉപഭോക്താവ് ഒരു മാസം മുടക്കേണ്ടത്. വോയ്സ് റെയ്റ്റ് കട്ടര്‍ എന്നതാണ് പ്ലാനിന്റെ പേര്. മുപ്പത് ദിവസത്തേക്ക് ഫോണ്‍ നമ്പര്‍ കട്ടാവാതെ സൂക്ഷിക്കാന്‍ ഉപഭോക്താവിന് 19 more...
ട്വിറ്ററിന് സാമ്പത്തിക ആരോഗ്യം കൈവരിക്കേണ്ടതുണ്ടെന്ന് ഇലോണ്‍ മസ്ക്. ഇപ്പോള്‍ ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും മസ്ക് പറഞ്ഞു. ആദ്യമായി ട്വിറ്റര്‍ ജീവനക്കാരെ more...
ഫോണ്‍ പേയ്ക്ക് പിന്നാലെ മൊബൈല്‍ റീച്ചാര്‍ജിന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി പേയ് ടിഎമ്മും. റീചാര്‍ജ് തുകയുടെ അടിസ്ഥാനത്തില്‍ ഒരു രൂപമുതല്‍ ആറ് more...
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്. വളര്‍ച്ചാ നിരക്ക് 8 ല്‍ നിന്നും 7.5 ആക്കിയാണ് കുറച്ചത്. അന്തര്‍ദേശീയ സാഹചര്യങ്ങളും, more...
ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രായം കുറച്ച് എയര്‍ ഇന്ത്യ. ജീവനക്കാര്‍ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ?ഗമായാണ് യോഗ്യതാ പ്രായം 55ല്‍ more...
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്പനയ്ക്കു (ഐപിഒ) പിന്നാലെ എല്‍ഐസി ഓഹരി വിപണിയുടെ ഭാഗമായി. ഐപിഒയിലെ വിലയേക്കാള്‍ more...
മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും more...
രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസല്‍ 37 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ more...
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് ഇന്ന് more...
നാലു മാസത്തിനു ശേഷം ഇതാദ്യമായി ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 'മരവിപ്പിക്കപ്പെട്ട' ഇന്ധന വിലയാണ് കൂടിയിരിക്കുന്നത്. more...
ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി, തുമ്പൂര്‍മുഴി, .....
ആദിവാസി ജനതയുടെ അന്താരാഷ്ട ദിനാചരണം ഇന്ന് (ഓഗസ്റ്റ് ഒമ്പത് ചൊവ്വാഴ്ച) തിരുവനന്തപുരത്തെ അയ്യങ്കാളി .....
ഒട്ടാവ: വിദേശത്തു തൊഴില്‍ തേടുന്നവര്‍ക്കു ശുഭവാര്‍ത്തയുമായി കാനഡ. നിലവില്‍ 10 ലക്ഷത്തിലേറെ ഒഴിവുകളാണു .....
ആലപ്പുഴ ജില്ലാ കളക്ടറായി ചുമലയേറ്റെടുത്ത ശേഷം അവധി പ്രഖ്യാപനത്തിലൂടെ കുട്ടികളുടേയും രക്ഷിതാക്കളുടെയും മനസില്‍ .....
ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്പന ചെയ്ത സ്മോള്‍ .....