News Beyond Headlines

17 Monday
May

രജിസ്‌ട്രേഷന്‍ സങ്കീര്‍ണതയില്‍; സംസ്ഥാനത്ത് 18 ന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍ മന്ദഗതിയില്‍


തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ നടപടികളിലെ സങ്കീര്‍ണതയില്‍ കുരുങ്ങി മന്ദഗതിയിലായി സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍. മുന്‍ഗണനാ ഗ്രൂപ്പില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഇന്ന് വാക്‌സീനെടുക്കാന്‍ അനുമതി കിട്ടിയത് 560 പേര്‍ക്ക് മാത്രമാണ്. വാക്‌സിനെടുക്കാന്‍ പത്ത് പേര്‍  more...


കേരളത്തില്‍ ഇതര സംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് അനുമതിയില്ല; ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് അനുമതിയില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍  more...

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ്​ മരുന്ന്​ ഇന്നുമുതല്‍ ലഭ്യമാകും

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ്​ മരുന്ന്​ ഇന്നുമുതല്‍ ലഭ്യമാകും. ആദ്യ ഘട്ടമായി 10,000 ഡോസ്​ മരുന്ന്​ ഡല്‍ഹിയിലെ ചില ആശുപത്രികള്‍ക്ക്​ കേന്ദ്ര  more...

റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി ഡോ. എന്‍ ജയരാജിനെയും, പാര്‍ട്ടി  more...

സൗമ്യ സന്തോഷിന് നാടിന്റെ യാത്രാമൊഴി

ചടങ്ങുകള്‍ക്ക് ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് നാടിന്റെ യാത്രാമൊഴി.  more...

മൃതദേഹത്തിന് കഴുത്തറപ്പന്‍ ഫീസ് നടപടി എടുക്കണം : വി.എന്‍. വാസവന്‍

കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനു വലിയതുക വാങ്ങിയ നാട്ടകത്തെ സ്വകാര്യ ആംബുലന്‍സ് സര്‍വീസ് ഏജന്‍സിക്കെതിരെ നടപടി സ്വീകരിക്കാന്‍ കോട്ടയം ജില്ലാ  more...

കോട്ടയം മെഡിക്കല്‍ കൊളെജില്‍ അഭയം ഹെല്‍പ് ഡെസ്‌ക്

കൊവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ ബനധുക്കളെ സഹായിക്കുന്നതിനായി കോട്ടയം മെഡിക്കല്‍ കൊളേജില്‍ ഡിവൈഎഫ്‌ഐയുടെയും അഭയത്തിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ ഹെല്‍പ്  more...

ചുഴലിക്കാറ്റ് കേരളതീരം വിട്ടു; ബുധനാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു  more...

എം.എം. മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് മറിഞ്ഞു; 3 പോലീസുകാര്‍ക്ക് പരുക്ക്

കോട്ടയം: മന്ത്രി എം.എം. മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. 3 പൊലീസുകാര്‍ക്ക് പരുക്കേറ്റു. ചങ്ങനാശേരിക്കു  more...

കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. മഴ കാല രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയും ഉണ്ട് .  more...

HK Special


മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ .....