News Beyond Headlines

04 Sunday
December

‘മാസായി മെസ്സി പട’; ഓസ്‌ട്രേലിയയെ തകര്‍ത്ത് അർജന്‍റീന ക്വാര്‍ട്ടര്‍ ഫൈനലില്‍


ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി മെസ്സിയും സംഘവും ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സിയും, യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്‍റീനക്കായി വലകുലുക്കിയത്. ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ  more...


യുഎഇ ദേശീയ ദിനത്തിൽ പിറന്ന കുഞ്ഞിന് ‘ഇമാറാത്ത്’ എന്ന് പേരിട്ട് സിറിയൻ ദമ്പതികൾ

യുഎഇ തങ്ങളുടെ 51ാമത് ദേശീയ ദിനമാഘോഷിക്കുന്ന വേളയിൽ ദേശീയ ദിനത്തിൽ പിറന്ന തങ്ങളുടെ കുഞ്ഞിന് ‘ഇമാറാത്ത്’ എന്ന് പേര് നൽകി  more...

അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂണ്‍

ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂണ്‍. 90ാം മിനിറ്റില്‍  more...

സൗദിയിൽ പുതിയ സ്വദേശിവത്കരണ പദ്ധതി പ്രഖ്യാപിച്ചു

സൗദിയിൽ പുതിയ സ്വദേശിവത്കരണ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി.  more...

അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി; ഡെന്മാർക്കിനും ഓസ്ട്രേലിയക്കും നിർണായകം

ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി. ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം കൂടിയേ  more...

മൂന്ന് കളികളും തോറ്റ് ആതിഥേയർ; ഖത്തറിന് നാണക്കേടിൻ്റെ റെക്കോർഡ്

ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു പോയിൻ്റ് പോലുമില്ലാതെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കേണ്ടി വന്ന ആതിഥേയരെന്ന നാണക്കേടുമായി ഖത്തർ. ഗ്രൂപ്പ് എയിൽ കളിച്ച  more...

യുഎഇയില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഏതെല്ലാമെന്ന് അറിയാം…

യു.എ.ഇയില്‍ അടുത്തവര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പുതുവത്സരദിനമായ ജനുവരി 1 , ഏപ്രില്‍ 20 മുതല്‍ 23 വരെ  more...

യുഎഇ ദേശീയ ദിനം: വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശവുമായി അബുദാബി പൊലീസ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനം അലങ്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശവുമായി അബുദാബി പൊലീസ്. നിയമവിരുദ്ധമായി വാഹനങ്ങള്‍ അലങ്കരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.നാളെ  more...

‘ലുസൈലിൽ മെസി മാജിക്ക്’; മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ഇരട്ട ഗോൾ ജയം

ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന. ലയണൽ മെസി എൻസോ ഫെർണാണ്ടസ് എന്നിവരാണ്  more...

അർജൻറീനയെ തോൽപ്പിച്ചു, സൗദി ടീമിലെ ഓരോ കളിക്കാരനും റോൾസ് റോയ്സ് ഫാൻറം; സമ്മാനവുമായി സൗദി രാജകുമാരൻ

അർജൻറീനയ്ക്കെതിരെ വിജയം കൈവരിച്ച ടീമിലെ എല്ലാ ഫുട്ബോൾ താരങ്ങൾക്കും സൗദി രാജകുമാരൻ നൽകുന്നത് അത്യാഡംബര വാഹനമായ റോൾസ് റോയ്സ് ഫാൻറമെന്ന്  more...

HK Special


ചെങ്കണ്ണ് ആശങ്ക വേണ്ട ശ്രദ്ധ വേണം: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി .....

ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നു

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം .....

കോഴിക്കോട് ബാങ്ക് തട്ടിപ്പ്: കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; ഒളിവിലുള്ള മുന്‍ മാനേജര്‍ക്കായി തെരച്ചില്‍

കോഴിക്കോട്ടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ഇന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. .....

സർക്കാർമേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്ടൊരുങ്ങും

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ കോഴിക്കോട് അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടേക്ക്. ചേവായൂര്‍ .....

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് നാളെ തുടക്കം. ഡിസംബർ മൂന്ന് മുതൽ ആറു .....