News Beyond Headlines

17 Monday
May

അഞ്ച് കഥകളുമായി ചിത്രം’വിശുദ്ധരാത്രികളുടെ ‘ ടീസർ പുറത്തിറങ്ങി; 21-ന് റിലീസ് ചെയ്യും


കൊച്ചി: അലൻസിയാർ ലേ ലോപ്പസ് ,സന്തോഷ് കീഴാറ്റൂർ,ശ്രീജയനായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ: എസ്. സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന'വിശുദ്ധ രാത്രികൾ ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഇതോടെ അഞ്ചു രാത്രികളിലായി കേരളത്തിലും കൽക്കട്ടയിലും സംഭവിക്കുന്ന വ്യത്യസ്ത കഥകളെ അടിസ്ഥാനമാക്കി  more...


തമിഴ് നടന്‍ നിതിഷ് വീര കൊവിഡ് ബാധിച്ച്‌ മരിച്ചു

തമിഴിലെ പ്രശസ്ത താരം നിതിഷ് വീര കൊവിഡ് ബാധിച്ച്‌ മരിച്ചു. 45 വയസായിരുന്നു. ദേശീയ അവാര്‍ഡ് നേടിയ അസുരന്‍ ചിത്രത്തിലെ  more...

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് സിനിമയില്‍ പറയുന്നത്. ആദ്യ  more...

പ​ല​രും പ്ര​തി​ഫ​ലം ത​രാ​റി​ല്ലെ​ന്നാ​ണ് ന​ടി അ​ഞ്ജ​ലി നാ​യ​ര്‍

മികച്ച അഭ്യനായ ശൈലിയിലൂടെ ശ്ര​ദ്ധ​നേ​ടി​യ താ​ര​മാ​ണ് അ​ഞ്ജ​ലി നാ​യ​ര്‍. എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ ത​നി​ക്ക് പ​ല​രും പ്ര​തി​ഫ​ലം ത​രാ​റി​ല്ലെ​ന്നാ​ണ് ന​ടി  more...

‘സമയമാം രഥത്തില്‍ ‘ഗാനത്തിന്റെ രചയിതാവ് മന്‍മറഞ്ഞിട്ട് ഇന്ന് 100 വര്‍ഷം

'സമയമാം രഥത്തില്‍ 'ഗാനത്തിന്റെ രചയിതാവ് മന്‍മറഞ്ഞിട്ട് ഇന്ന് 100 വര്‍ഷം തികയുന്നു. 19-ാം നൂറ്റാണ്ടിന്റെ ഉത്തര്‍ദ്ധം, മലബാറിലെ വാണിയംങ്കുളത്തു നിന്നും  more...

മലയാള ചിത്രം അക്വേറിയത്തിന്‍റെ റിലീസ് സ്റ്റേ ചെയ്തു

ടി. ദീപേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അക്വേറിയം. സിനിമയുടെ റിലീസ് സ്റ്റേ ചെയ്തു . രണ്ടു തവണ  more...

സ​നൂ​ഷ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ അഭിനയരംഗത്തേക്ക് കടക്കുന്നു

സ​നൂ​ഷ​ ​വീ​ണ്ടും​ അഭിനയരംഗത്തേക്ക് കടക്കുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് സ​നൂ​ഷ​ ​വീ​ണ്ടും എത്തുന്നത്. നടി  more...

നിവിന്‍ പോളി ചിത്രം തുറമുഖം തുറമുഖത്തിന്‍റെ ടീസര്‍ നാളെ റിലീസ് ചെയ്യും

നിവിന്‍ പോളി ചിത്രം തുറമുഖത്തിന്‍റെ ടീസര്‍ നാളെ റിലീസ് ചെയ്യും . കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം  more...

തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍‌ടി‌ആറിന് കോവിഡ്

തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍‌ടി‌ആറിന് കോവിഡ് സ്ഥിരീകരിച്ചു. എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പിന്തുടര്‍ന്ന് നടനും കുടുംബാംഗങ്ങളും ഹോം ക്വാറന്റൈന്  more...

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം: തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ  more...

HK Special


മലങ്കര സുറിയാനി ക്യസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്യാസ്ത്യാനി അസോസിയേഷന്‍ .....

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ട്രെയിന്‍ .....

അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കി കുമരകം; കൂട്ടം കൂടി മഞ്ഞത്തവളകള്‍

കോട്ടയം / കുമരകം: പെരുമഴയ്ക്കു പിന്നാലെ അത്യപൂര്‍വ്വ വിസ്മയ കാഴ്ച ഒരുക്കിയിരിക്കുകയാണ്‌ കുമരകം. .....

വാങ്ങാന്‍ ആളില്ല, ദിവസവും കള്ള് ഒഴുക്കി കളയുന്നു

ദിവസേന ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റര്‍ കള്ളാണ് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മറിച്ചു കളയുന്നത്. 25000 .....

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ .....