കരുനാഗപ്പള്ളിയിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനീഷിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. ചൊവ്വാഴ്ച വൈകിട്ടാണ് അനീഷ് ആത്മഹത്യ ചെയ്തത്. അമ്മയെ അഭിസംബോധന ചെയ്താണ് കത്ത് തുടങ്ങുന്നത്. കത്തിന്റെ പൂർണരൂപം: അമ്മേ, അമ്മയ്ക്ക് കണ്ണുനീർ മാത്രമേ തന്നിട്ടുള്ളു. ഇനി ഒരു ജീവിതം എനിയ്ക്കില്ല. ലോകം മുഴുവനും ഞാൻ തെറ്റുകാരനാണെന്ന് പറഞ്ഞിട്ടും അമ്മ എന്നെ ചേർത്തുപിടിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാൻ അമ്മയുടെ മകനായി ജനിക്കണം. ഞാൻ പോയി കഴിഞ്ഞാൽ എന്റെ മുറി അമ്മയ്ക്ക് മാത്രം സ്വന്തം. ഏട്ടനെ എന്തു പറഞ്ഞ് സമാധാനിപ്പിക്കണം എന്നെനിക്കറിയില്ല. വാക്കു പാലിക്കാൻ പറ്റിയില്ല. സോറി ഏട്ടാ, എന്റെ വണ്ടി വിൽക്കരുത്. എന്റെ ഓർമയ്ക്കായി എന്നും ഏട്ടന്റെ കയ്യിലുണ്ടാകണം. പൊന്നൂട്ടീ... ഞാൻ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല. വേറെ ഒരാളുടെ കൂടെ ജീവിയ്ക്കാൻ എനിക്ക് കഴിയില്ല. നീ വേറെ കല്യാണം കഴിച്ച് സുഖമായി ജീവിയ്ക്കുക. ഏട്ടൻ അമ്മയ്ക്കായി ജീവിയ്ക്കണം. നിനക്കു മകൻ ജനിച്ചാൽ ഉണ്ണി എന്നു വിളിക്കണം. എനിയ്ക്കായി കരയരുത്. അവൾ കള്ളം പറഞ്ഞതാണ്. അവളെ എന്റെ ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളു. അമ്മേ, അമ്മാമേ, മേമേ, കൊച്ചമ്മേ ഞാൻ പോകുവാ. നിങ്ങളെയൊന്നും കണ്ട് കൊതിതീർന്നിട്ടില്ല. ബിനുമാമനോട് എനിയ്ക്ക് സങ്കടമൊന്നുമില്ല. തിരുമേനിയോട് അന്വേഷണം പറയണം. പൊലീസിനുവേണ്ടി എന്റെ മരണത്തിന്റെ ഉത്തരവാദികൾ ധനേഷ്, രമേശൻ കായംകുളം ഇവർ മാത്രം. ചങ്ക്‌മച്ചാൻ, റാഫി, കുട്ടായി, സുപ്പ, കുറുപ്പി, സുജി മിസ് യു ഓൾ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....