ആസിഡ് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന നെഹ്‌റു ഗ്രൂപ്പിന് കീഴിലെ പി.കെ ദാസ് മെഡിക്കല്‍ കോളജ് ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം ലക്കിടി സ്വദേശി സൗമ്യയാണ് മരിച്ചത്. വാണിയങ്കുളം സ്വദേശി അശ്വതി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഫെബ്രുവരി നാലിനാണ് സൗമ്യയേയും അശ്വതിയേയും ആസിഡ് ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്തിനെന്ന് ഇനിയും വ്യക്തമല്ല.പി.കെ ദാസ് മെഡിക്കല്‍ കോളജിലെ റേഡിയോളജി വിഭാഗത്തില്‍പ്പെട്ട സൗമ്യയും അശ്വതിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരും ഈ ജോലി വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും പിരിയേണ്ടി വരുന്നതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പറയപ്പെടുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...