ദേവികുളം സബ് കലക്ടർ എന്ന പേരിലുള്ളത് തന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജല്ലെന്ന വെളിപ്പെടുത്തലുമായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. തന്റെ അറിവോടുകൂടിയല്ല ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഈ പേജിൽ വരുന്ന പോസ്റ്റുകൾക്കു താൻ ഉത്തരവാദിയായിരിക്കില്ല. ഔദ്യോഗികമല്ലാത്ത പേജ് പിൻവലിക്കണമെന്നു ഫേസ്‌ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ശ്രീറാം വ്യക്തമാക്കി.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എന്റെ ഒദ്യോഗിക പദവിയുടെ പേരിലുള്ള Devikulam sub collector എന്ന ഒരു FB പേജിനെ പറ്റി സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു . ഈ പേജ് എന്റെ ഒഫീഷ്യൽ പേജ് അല്ല എന്നു മാത്രമല്ല എന്റെ അറിവോടു കൂടി ഉണ്ടാക്കിയതും അല്ല. ഈ പേജിൽ വരുന്ന പോസ്റ്റുകളും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും എന്റെ അഭിപ്രായങ്ങളോ സമ്മതപ്രകാരമോ അല്ല. എന്റെ ഔദ്യോഗിക പദവിയുടെ പേരിൽ പേജ് തുടങ്ങാൻ വേറെ ആർക്കും അനുവാദവും കൊടുത്തിട്ടില്ല. എന്റെ സുഹുത്തുകൾ അടക്കം പലരും തെറ്റിദ്ധരികപ്പെട്ടു എന്നറിഞ്ഞതിൽ ഖേദമുണ്ട്'.
ഈ പേജ് ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു fan page എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ പേജിന്റെ ഉടമസ്ഥനോട് പേജിന്റെ പേര് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്കുള്ള ലിങ്ക് എന്റ എഫ് ബി പ്രൊഫൈലിൽ ലഭ്യമാണ്.
I came to know from my friends that people are being misled by an FB page that goes by my official title 'Devikulam Sub collector'. This page is neither my official fb page nor has it been created with my knowledge or permission. The posts or comments in the page are not my opinions. I have also not given the page owner(s) any permission to use my official title as the page name, or to post on my behalf. I have reported the page to Facebook. The page itself mentions that it is a fan page in its bio. I therefore request the owner(s) of the said page to change the name of the page to suit its credibility, so that it doesnt lead to any more confusion. My official page is available on my fb profile.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....