തടി കുറയ്ക്കാന്‍ മുംബെയിലെത്തിച്ച ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അബ്ദുള്‍ അത്തിയുടെ തുടര്‍ ചികില്‍സ അബുദാബിയിലേക്ക്.അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോ.ഷംസീര്‍ വയലില്‍ ചെയര്‍മാനായ വിപിസി ഹെല്‍ത് കെയറിന്റെ അബുദാബി സെന്ററായ ബുര്‍ജീല്‍ ആശുപത്രിയില്‍ നടക്കും.
അടുത്തയാഴ്ച ഇമാനെ എയര്‍ മുംബെയില്‍ നിന്ന് എല്ലാ വിധ ചികില്‍സാ സൗകര്യങ്ങളോടും കൂടിയ എയര്‍ ആംബുലന്‍സില്‍ അബുദാബിയിലെത്തിക്കും.പ്രത്യേകം ബോയിങ് ബിസിനസ് ജെറ്റിലാകും യാത്ര.ഒന്‍പതംഗ മെഡിക്കല്‍ സംഘം ഇമാനെ അനുഗമിക്കും.യാത്രയ്ക്ക് ആറു മണിക്കൂറോളം സമയം ചിലവഴിക്കും.അബൂദാബി എയര്‍പോര്‍ട്ടില്‍ നിന്നും ബുര്‍ജീല്‍ ആശുപത്രിയിലെത്തിക്കും.വെന്റിലേറ്ററുകളും സിലിണ്ടറുകളും ഐ സി യു മരുന്നുകളും സജ്ജമാക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....