അല്‍ഖ്വയ്ദയില്‍ ചേര്‍ന്നെന്ന് കരുതപ്പെടുന്ന മലയാളി യുവാവ് സിറിയയില്‍ വെച്ച് കൊല്ലപ്പെട്ടന്ന് അയാളുടെ കുടുംബത്തിനും എന്‍ ഐ എയ്ക്കും സ്ഥിരീകരണമില്ല.എന്നാല്‍ ഇക്കാര്യം എന്‍ ഐ എ സ്ഥിരീകരിച്ചിട്ടില്ല.പാലക്കാട് പുതുപ്പരിയാരം സ്വദേശി അബു താഹിറാണ് കൊല്ലപ്പെട്ടത്.സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.ഇക്കഴിഞ്ഞ നാലാം തിയതിയായിരുന്നു ആക്രമണം
ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് സിറിയയില്‍ നിന്നും അടുത്ത വിവരം പുറത്തുവരുന്നത്. 2013 ല്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ വിദേശത്തേക്കു പോയ അബു പിന്നീട് ഐ എസില്‍ ചേര്‍ന്നെന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിക്കുന്നത്.വിദേശത്തേക്കു പോയ അബുതാഹിറിനെ കുറിച്ച് കുറെക്കാലത്തേക്ക് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ വിവരമുണ്ടായിരുന്നില്ല.മക്കയില്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോയന്ന സന്ദേശണാണ് അവസാനം ലഭിച്ചത്.എന്നാല്‍ അവിടുന്ന് സിറിയയിലെത്തിയ അബു ഐ എസില്‍ ചേര്‍ന്നെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അയാള്‍ തന്നെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....