ആത്മഹത്യാ ശ്രമം:കുടുംബത്തിലെ നാലു പേരും പൊള്ളലേറ്റു മരിച്ചു വീടിനുള്ളില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നാലംഗ കുടുംബത്തിലെ അവസാന അംഗവും ഒടുവില്‍ മരണത്തിനു കീഴടങ്ങി.അച്ഛനും അമ്മയക്കും സഹോദരനും പിന്നാലെ ഇളയമകന്‍ ശ്രീഹരിയും(11)മാണ് ഇന്ന് മരിച്ചത്.ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഇന്നലെ മറ്റ് മൂന്നു പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നെങ്കിലും കുടുംബത്തിലെ ഇളയ അംഗം സംസാരിക്കാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നു.എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ശ്രീഹരിയുടെ മരണമൊഴി വൈക്കം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് വൈക്കത്തെ നാലംഗ കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തലയാഴം കൊതവറ ചില്ലക്കല്‍ സുരേഷ്(45), ഭാര്യ സോജ(38), മകന്‍ സൂരജ്(14) എന്നിവരാണ് തിങ്കളാഴ്ച്ച മരിച്ചത്. കടബാധ്യതയെത്തുടര്‍ന്ന് കുടുംബം ജീവനൊടുക്കാന്‍ തീരുമാനിച്ചതാണെന്നാണ് പ്രാഥമികനിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ ആറിന് ഇവരുടെ വീട്ടില്‍നിന്നു കൂട്ടനിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവമറിയുന്നത്. വീടിനുള്ളില്‍നിന്നും പുക ഉയരുകയും ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടക്കുകയും വെള്ളമൊഴിച്ച് തീയണയ്ക്കുകയുമായിരുന്നു. ഇവരുടെകൂടെ താമസിച്ചിരുന്ന സുരേഷിന്റെ അമ്മ രമണി രാവിലെ പാലുവാങ്ങാന്‍ പോയപ്പോഴാണ് സംഭവം നടന്നത്.
ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോേളജ് ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെ അമ്മയും മകനും മരിച്ചു. രാത്രി ഒമ്ബതരയോടെയാണ് സുരേഷ് മരിച്ചത്. വീടിനു സമീപത്തുനിന്ന് പെട്രോള്‍ കണ്ടുകിട്ടിയിട്ടുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....