News Beyond Headlines

06 Wednesday
May

ആകെ പൊല്ലാപ്പ്,ആക്ഷന്‍ ഹീറോ പി സി ജോര്‍ജ്ജിനിട്ട് പണി കിട്ടും

ആകെ പൊല്ലാപ്പ്,ആക്ഷന്‍ ഹീറോ പി സി ജോര്‍ജ്ജിനിട്ട് പണി കിട്ടും തൊഴിലാളികള്‍ക്കു നേരേ തോക്കു ചൂണ്ടിയ കേസില്‍ പി സി ജോര്‍ജ്ജിന് പണി വരുന്നു.കോട്ടയം മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികളുടെ ചില പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പോയ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് തൊഴിലാളികളുടെ പ്രകോപനത്തെ തുടര്‍ന്നാണ് അവര്‍ക്കു നേരേ ചൂണ്ടിയത്.ഈ സംഭവത്തെ തുടര്‍ന്ന് മുണ്ടക്കയം പൊലീസ് പരാതിയെ തുടര്‍ന്ന് എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പില്‍ പെടുത്തി സംഭവം കേസാക്കിയിരുന്നു.തുടര്‍ന്നാണ് ഇന്ന് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി.
തിരുവനന്തപുരം സ്വദേശി പികെ രാജുവാണ് പരാതി നല്‍കിയിരിക്കുന്നത്. പിസി ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പരാതി പോലീസിനെക്കൊണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. എംഎല്‍എ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് സംഘര്‍ഷ സാധ്യതകളുണ്ടാകുന്ന സാഹചര്യത്തില്‍ ഏതു നിമിഷവും പോലീസ് സേനയുടെ സഹായം തേടാവുന്നതാണ്. കൂടാതെ ഗണ്‍മാന്റെ സുരക്ഷയുള്ള എംഎല്‍എ അവരുടെ ജോലി കൈയ്യിലെടുത്ത് നിയമലംഘനം നടത്തിയെന്ന് അദ്ദേഹം പറയുന്നു. കൂടാതെ തൊഴിലാളികള്‍ക്ക് മരണഭീതി ഉണ്ടാക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും പരാതിക്കാരന്‍ പറയുന്നു.
ഇതിനു പിന്നാലെ തോക്കു വീശുക മാത്രമല്ല വേണ്ടിവന്നാല്‍ വെടി ഉതിര്‍ക്കുമെന്ന് ജോര്‍ജ് വെല്ലുവിളിച്ചതായും പരാതിക്കാരന്‍ പറയുന്നു. എന്നിട്ടും എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പിസി ജോര്‍ജിനെ മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചു വരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. മണിമലയാറിന്റെ ചെക്ക് ഡാമിനോടു ചേര്‍ന്നുള്ള റബര്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനെത്തിയപ്പോഴായിരുന്നു ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ തോക്കു ചൂണ്ടിയത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....