ഒരു മാസത്തിലേറേയായി തുടരുന്ന ഖത്തര്‍ പ്രതിസന്ധിയ്ക്ക് ഇപ്പോഴും പരിഹാരം കാണാന്‍ കഴിയാതെയായിരിക്കുകയാണ്. പ്രതിസന്ധികള്‍ക്ക് പരിഹാരം തേടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ കുവൈത്തില്‍ എത്തിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും മധ്യസ്ഥം വഹിക്കുന്നതും കുവൈത്തി എമീറാണ്.
തിങ്കളാഴ്ച്ച വൈകിട്ട് ടില്ലേര്‍സണ്‍ കുവൈത്ത് എമീര്‍ ഷെയ്ക്ക് സബാ അല്‍ അഹമ്മദ് അല്‍ സബയുമായി കൂടിക്കാഴ്ച്ച നടത്തി. ഞങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് ഞങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല, മറിച്ച് ലോകം മുഴുവനും ബാധിക്കുന്ന ഒരു പ്രശ്‌നമാണെന്ന് കുവൈത്തി എമീര്‍ വ്യക്തമാക്കുന്നു.
ഒറ്റ രാത്രി കൊണ്ട് പ്രശ്‌ന പരിഹാരം സാധ്യമല്ലെന്ന ബോധ്യമുണ്ടന്ന മുന്‍നിലപാട് ടില്ലേര്‍സണ്‍ കുവൈത്തി ഭരണാധികാരിയോടും പങ്കുവെച്ചു. പ്രശ്‌നപരിഹാരത്തിന് ഒരുപക്ഷേ മാസങ്ങള്‍ എടുത്തേക്കാം. പക്ഷെ, പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഖത്തറിനുണ്ടെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....