മന്ത്രി തോമസ് ചാണ്ടിയെയും പി.വി. അന്‍വര്‍ എം.എല്‍.എയെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനു വി.എസ്. അച്യുതാനന്ദന്റെ കത്ത്. ആരോപണങ്ങളെപ്പറ്റി വിശദമായി അന്വേഷിച്ച് സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന ആവശ്യവും വി.എസ്. ഉന്നയിക്കുന്നു.ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും മാധ്യമങ്ങളും യു.ഡി.എഫും ഇക്കാര്യങ്ങള്‍ ചര്‍ച്ചയാക്കുകയാണെന്നു വി.എസ്. ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ എല്‍.ഡി.എഫ്. മന്ത്രിസഭയിലെ ഒരംഗത്തെയും എല്‍.ഡി.എഫിലെ ഒരു എം.എല്‍.എയെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ഇതു സര്‍ക്കാരിന്റെ പ്രതിച്‌ഛായയെ ബാധിക്കുന്ന സ്‌ഥിതിയുണ്ടാക്കിക്കൂടാ. സി.പി.ഐയുടെ നിലപാട് വി.എസിന് അനുകൂലമായതും സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....