ദുബായ് : എല്ലാ ടാക്‌സികളിലും അടുത്ത വര്ഷം് മുതല്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കും. റോഡ് ആന്റ് ട്രാന്‌സ്‌പോ്ര്ട്ട്ു അതോറിറ്റിയാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്. 10221 ടാക്‌സികളാണ് ദുബായില്‍ സര്വീ്‌സ് നടത്തുന്നത്. ഇവയില്‍ എല്ലാം ഒരു വര്ഷ്ത്തിനുള്ളില്‍ ക്യാമറ ഘടിപ്പിക്കാനായി സാധിക്കുമെന്നാണ് റോഡ് ആന്റ് ട്രാന്‌സ്‌പോാര്ട്ട്യ അതോറിറ്റി പ്രതീക്ഷിക്കുന്നത്. യാത്രക്കാരെ കൊണ്ടുപോകുന്ന ടാക്‌സി ഡ്രൈവറുടെ പെരുമാറ്റവും ഇതിലൂടെ നിരീക്ഷിക്കാനായിട്ട് കഴിയും.
യാത്രക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയോ ഡ്രൈവറുടെ പെരുമാറ്റത്തില്‍ ആസ്വാഭിവകതയുണ്ടാവുകയോ ചെയ്താല്‍ ക്യാമറ വഴി അധികൃതര്ക്ക്വ പരാതി ലഭിക്കും. ഇത്തരം സന്ദര്ഭമങ്ങളില്‍ ഡ്രൈവര്മാ്ര് സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ക്യാമറയില്‍ മാര്ഗിനിര്‌ദേീശങ്ങളുണ്ട്. മെച്ചപ്പെട്ട സംസ്‌കാരം ഡ്രൈവര്മാഅരിലുണ്ടാക്കാന്‍ നിരീക്ഷണ ക്യാമറകള്‍ കൊണ്ടാകുമെന്നാണ് ആര്ടിണഎ അധികൃതര്‍ കരുതുന്നത്. എമിറേറ്റിലുള്ള മൊത്തം ടാക്‌സികളില്‍ 20 ശതമാനത്തില്‍ പരീക്ഷണാര്ത്ഥം ക്യാമറ ഘടിപ്പിച്ചു. ഇത് ഈ വര്ഷംത അവസാനിക്കുന്നതിന് മുന്പ്മ 40 ശതമാനം ആക്കി ഉയര്ത്താ നാണ് ആലോചിക്കുന്നത്.അടുത്ത വര്ഷാതവസാനത്തോടെ ടാക്‌സികള്‍ പൂര്ണപമായും നിരീക്ഷണ പരിധിയിലാകും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....