പൂനെയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലെ ഗാര്ഡിഎന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന്ഡ ട്രെയിന്‍ ഒന്നര മണിക്കൂറോളം കാസര്കോിട് റെയില്വെ് സ്റ്റേഷനില്‍ നിര്‍ത്തി യിട്ടു. പാലക്കാട് സ്വദേശി അരുണിനാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്.
തനിക്ക് ദേഹാസ്വാസ്ഥ്യമുള്ളതായി അരുണ്‍ വാക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ട്രെയിന്‍ കാസര്കോയട് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തി യിടുകയും വിവരം റെയില്വെട സ്റ്റേഷന് അധികൃതരെ അറിയിക്കുകയും ചെയ്തു. കുഴഞ്ഞുവീണ അരുണിനെ ഉടന്‍ തന്നെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 8.45 മണിയോടെയാണ് ട്രെയിന്‍ കാസര്കോഉട്ട് നിര്‍ത്തിയിട്ടത്. 10.15 മണിയോടെ മംഗളൂരുവില്‍ നിന്നും മറ്റൊരു ഗാര്ഡി്നെ വരുത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്.ഈ സമയത്ത് മറ്റു ട്രെയിനുകളൊന്നും ഇല്ലാത്തതിനാല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടില്ല
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....