കൊച്ചി:കണ്ണൂര്‍ നാറാത്ത് അനധികൃതമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയെന്ന കേസില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശിയെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)കൊച്ചിയില്‍ പിടി കൂടി.അറസ്റ്റിലായ അസഹ്‌റുദ്ദീനെ എന്‍ഐഎ കൊച്ചിയില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്.വൈകീട്ടോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും
2013 ഏപ്രില്‍ 23 നാണ് അനധികൃതമായി നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ആയുധ പരിശീലനം നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ അന്ന് നിരവധി പേര്‍ പിടിയിലായിരുന്നു.ചാരിറ്റബില്‍ ട്രസ്റ്റിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ടാണ് ആയുധ പരിശീലനം നടത്തിയിരുന്നത്.അന്ന് റെയ്ഡിനിടയില്‍ നിരവധി പേരേ പിടികൂടിയിരുന്നു.പിടിയിലായവരെ പിന്നീട് എന്‍ഐഎയ്ക്കു കൈമാറി.കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ പിടിയിലായ ഒന്നാം പ്രതി മാലൂര്‍ ശിവപുരം പുതിയവീട്ടില്‍ അബ്ദുള്‍ അസീസിന്(41)ഏഴു വര്‍ഷം തടവും മറ്റ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വീതം തടവു ശിക്ഷയും എന്‍ഐഎ പ്രത്യേക കോടതി വിധിരുന്നു.22#ാ#ം പ്രതി കണ്ണൂര്‍ കുമ്മായക്കടവ് അത്തക്കര വീട്ടില്‍ ഏ വി കമറുദ്ദീനെ വെറുതെ വിടുകയും ചെയ്തിരുന്നു
അന്ന് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ മാരകായുധങ്ങളും ബോംബുകളുമാണ് നാറാത്ത് സൂക്ഷിച്ചിരുന്നത്.ആദ്യം കേരളാ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ യ്ക്ക#ു വിടുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....