കോഴിക്കോട്:ബേപ്പൂരില്‍ കപ്പലിടിച്ച് മുങ്ങിയ മല്‍സ്യബന്ധന ബോട്ടിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം.അതുകൊണ്ട് പുറത്തെടുക്കാന്‍ കോസ്റ്റ്ഗാര്‍ഡിന് കഴിയാത്ത സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ സഹായം തേടിയിട്ടുണ്ട്.
തമിഴ്‌നാട് കൊളച്ചല്‍ സ്വദേശികളായ ബോട്ടുടമ ആേന്റാേ (39), രമ്യാസ് (50), തിരുവനന്തപുരം സ്വദേശികളായ ജോണ്‌സ്ണ്‍ (19), പ്രിന്‌സ് (20) എന്നിവരെയാണ് ഇന്നലെ അപകടത്തില്‍ കാണാതായത്. രാത്രി ഏറെ വൈകിയും തുടര്‌ന്നെ ങ്കിലും കണ്ടത്താനായിരുന്നില്ല. ഇന്ന് രാവിലെയും തുടര്ന്നത തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്ന ഉടന്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കാര്ത്തി ക് (27), സേവിയര്‍ (58) എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാര്ഡുംട ചേര്ന്ന് രക്ഷപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാത്രി 8.30ഓടെ ബേപ്പൂര്‍ തുറമുഖത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്
മത്സ്യബന്ധനത്തിനിടെ ബോട്ട് അജ്ഞാതകപ്പല്‍ ഇടിച്ച് തകരുകയായിരുന്നു.കൊച്ചി ഹാര്ബഅറില്‍ നിന്ന് ബുധനാഴ്ച രാവിലെയോടെയാണ് ഇവര്‍ മീന്പി്ടിക്കുന്നതിനായി പുറപ്പെട്ടത്. കുളച്ചല്‍ സ്വദേശി ആേന്റാപയുടെ ഉടമസ്ഥതയിലുള്ള 'ഇമ്മാനുവല്‍' ബോട്ടാണ് തകര്ന്നഉത്. രണ്ട് മണിക്കൂറോളം നീന്തി രക്ഷപ്പെടാനുള്ള മാര്ഗങ്ങള്‍ തേടിയെങ്കിലും രണ്ടുപേരെയാണ് രക്ഷപ്പെടുത്താനായത്..
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....