എനിക്ക് വട്ടാണെന്ന് പലരും പറഞ്ഞേക്കും എന്നാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് താന്‍ പറഞ്ഞുകൊണ്ടിരിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ടാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പരിഹസിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.
കക്കൂസ് ഇല്ലാത്തതിനെ പറ്റി, പാവപ്പെട്ടവര്‍ക്ക് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റാത്തതിനെ പറ്റി ഒക്കെ പറയും. ആളുകള്‍ പരിഹസിക്കട്ടെ, ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. ചിലര്‍ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി തുടങ്ങും. എല്ലാവരും അത്തരക്കാരാണെന്ന് പറയുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.
നമ്മള്‍ അത്ര മാന്യന്മാരൊന്നുമല്ല. തട്ടിപ്പും വെട്ടിപ്പും ആണ് നടത്തിക്കൊണ്ടിരുന്നത്. അതിന് തടയിടുമ്പോള്‍ എതിര്‍പ്പുണ്ടാവുന്നത് സര്‍വ്വസാധരണമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കാശുള്ളവര്‍ പാവപ്പെട്ടവരെക്കൂടി പരിഗണിക്കണം.
67 ശതമാനം പേര്‍ക്ക് കക്കൂസ് ഇല്ലെന്ന് പറയുന്നത് എന്തു നാണക്കേടാണ്. മോദി അധികാരത്തില്‍ വരുമ്പോള്‍ 67 ശതമാനം ആളുകള്‍ക്ക് കക്കൂസ് ഇല്ലായിരുന്നു. നാലേമുക്കാല്‍ കോടി കക്കൂസുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇപ്പോള്‍ ഇന്ത്യയിലെ 69 ശതമാനം പേര്‍ക്കും കക്കൂസ് ഉണ്ടെന്നും കണ്ണന്താനം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....