അബുദാബി:ലോകത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രത്യേക മന്ത്രിയെ നിയമിച്ച് യു എഇ മന്ത്രി സഭ ചരിത്രത്തിലേക്ക്.27 കാരനായ ഉമര്‍ ബിന്‍ സുല്‍ത്താനാണ് വകുപ്പിന്റെ ചുമതല.മന്ത്രിസഭയില്‍ സഹമന്ത്രിയായാണ് നിയമനം.കൂടാതെ രാജ്യത്ത് ശാസ്ത്ര മുന്നേറ്റം ലക്ഷ്യമിട്ട് അഡ്വാന്‍സ്ഡ് സയന്‍സ് മന്ത്രിയായി 30 കാരിയായ സാറാ അല്‍ അമീരിയെ നിയമിച്ചു.യുവാക്കള്‍ക്കും വനിതകള്‍ക്കുമാണ് ഈ അഴിച്ചുപണിയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
മന്ത്രിസഭയിലെ അഴിച്ചു പണി ട്വിറ്ററിലൂടെ യുഎഇ ഉപപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് പുറത്തുവിട്ടത്. ഭക്ഷ്യ സുരക്ഷയ്ക്കായി പുതിയ വകുപ്പേര്പ്പെടുത്തി വനിതാ മന്ത്രിയ്ക്ക് ചുമതല നല്കി. മറിയം അല്‍ മുഹൈരിയ്ക്കാണ് വകുപ്പിന്റെ ചുമതല.സാമൂഹിക വകുപ്പിന്റെ ചുമതലയും വനിതയ്ക്കാണ്.ഹെസ്സ ബുഹുമൈദാണ് വകുപ്പിന്റെ ചുമതലയേല്‍ക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....