ദുബായ്:വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി അല്‍മഖ്തൂം(ഫ്ലോട്ടിങ് പാലം) പാലം ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 24 വരെ രണ്ടാഴ്ച താല്‍ക്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചു.വെളുപ്പിന് 1 എഎം മുതല്‍ രാത്രി 9പിഎം വരെയാണ് പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന ഈ ദിവസങ്ങളിലെ ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും വെളുപ്പിന് 1 എഎം മുതല്‍ വൈകീട്ട് 5 പിഎം വ െരജലഗതാഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കാലാനുസൃത പരിഷ്ക്കാരങ്ങള്‍ വരുത്തുന്നതിനും അറ്റകുറ്റപ്പണികള്‍നടത്തി പാലത്തിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഗതാഗതം നിയന്ത്രിച്ചുള്ള പണികള്‍ പാലത്തില്‍ നടത്തുന്നതെന്ന് ആര്റ്റിഎ മെയിന്റ്നന്‍സ് വിഭാഗം തലവന്‍ നസീം ഫൈസല്‍ അറിയിച്ചു.
പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്ന ദിവസങ്ങളില്‍ പാലത്തില്‍ കൂടി സഞ്ചരിക്കേണ് വാഹനങ്ങള്‍ മറ്റു റോഡുകള്‍ വഴി തിരിച്ചു വിടും.സമാന്തര ഗതാഗത സംവിധാനങ്ങളായ അല്‍ ഷന്താഗാ ടണല്‍,അല്‍ ഗര്‍ഹൂദ് ബ്രിഡ്ജ്,ബിസിനസ് ബേ ക്രോസിംഗ്,കൂടാതെ ഷെയ്ഖ് മുഹമ്മദ് ബില്‍ സായിദ് റോഡ് എന്നിവടങ്ങളിലൂടെ യാത്ര ചെയ്യണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....