ലണ്ടന്‍:യുകെയിലെമുഴുവന്‍ മലയാളി സമൂഹത്തിനും നാണക്കേടുണ്ടാക്കി മലയാളിയും സിറ്റഇ ബാങ്ക് മാനേജരുമായ ബാലചന്ദ്രന്‍ കാവുങ്കല്‍പുറത്ത്.ചാറ്റിംഗിലൂടെ പരിചയപ്പെട്ടത് 14 കാരിയാണെന്നു കരുതി പെണ്‍കുട്ടിയമായി സെക്‌സിലേര്‍പ്പെടാനെത്തിയപ്പോഴാണ് ഇയാള്‍ പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.
ഇന്റര്‌നെറ്റിലൂടെ പരിചയപ്പെട്ട 14കാരിയുമായി ലൈംഗികതക്കെത്തി പീഡോഫൈല്‍ ഹണ്ടേഴ്സിന്റെ പിടിയിലായതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്ട്ട് ചെയ്തു. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‌നെയറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പിലാണ് ബാലചന്ദ്രന്‍ വീണത്.
14കാരിയെ കാണാനായി ലണ്ടനില്‍ നിന്നും ബര്മിംപഗ്ഹാമിലേക്ക് 100 മൈല്‍ ദൂരം വാഹനം ഓടിച്ചെത്തുകയായിരുന്നു ബാലചന്ദ്രന്‍. ബര്മിംെഗ്ഹാമിലെ ഹോട്ടല്‍ മുറിയില്‍ കാത്തിരുന്ന ബാലചന്ദ്രനെ തേടിയെത്തിയത് കുട്ടികളെ പീഡിപ്പിക്കുന്നവന്മാതരെ പൊക്കാന്‍ ഓണ്‌ലൈംനില്‍ രംഗത്തുള്ള ഇന്റര്‌നൊറ്റ് ഇന്റര്‌സെനപ്റ്റേഴ്സ് സംഘത്തെയായിരുന്നു. 14-കാരിയെന്ന് കരുതി ബാലചന്ദ്രന്‍ പീഡോഫൈല്‍ ഹണ്ടേഴ്സിനോടാണ് സംസാരിച്ചത്. വാട്സ്ആപ്പിലൂടെ പെണ്കുതട്ടിയെ വീഴ്ത്താന്‍ ബാലചന്ദ്രന്‍ നിരവധി അശ്ലീല സന്ദേശങ്ങള്‍ അയച്ചു.
ആദ്യം താന്‍ കുട്ടിയുമൊത്ത് ഭക്ഷണം കഴിക്കാന്‍ മാത്രമാണ് എത്തിയതെന്നായിരുന്നു ബാലചന്ദ്രന്റെ അവകാശവാദം. എന്നാല്‍ വാട്സ്ആപ്പില്‍ ഇയാളുടെ സന്ദേശങ്ങള്‍ സംഘം വായിച്ചതോടെ കീഴടങ്ങാതെ മറ്റ് മാര്ഗ്ഗ്ങ്ങള്‍ ഉണ്ടായിരുന്നില്ല. സംസാരിച്ചിരുന്ന പെണ്കുഗട്ടി ലൈംഗികത ആവശ്യപ്പെട്ടെങ്കിലും തനിക്ക് അത്തരമൊരു ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് ബാലചന്ദ്രന്‍ അവകാശപ്പെട്ടു. എന്നാല്‍ പ്രവര്ത്ത്കരുടെ തുടരെയുള്ള ചോദ്യം ചെയ്യലിനൊടുവില്‍ താന്‍ ലൈംഗികതയ്ക്കാണ് എത്തിയതെന്ന് ഈസ്റ്റ് ലണ്ടനിലെ കാനറി വാര്ഫി്ല്‍ ജോലി ചെയ്യുന്ന ഇയാള്‍ സമ്മതിക്കുകയായിരുന്നു എന്ന് വാര്ത്തയയില്പ റയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....