കണ്ണൂര്‍:കൂട് വിട്ട് കൂട് മാറിയ അബ്ദുള്ളക്കുട്ടിക്ക് പാര്‍ക്കാന്‍ കെപിസിസിയില്‍ ചില്ലയില്ല.കെപിസിസി പുനസംഘടനയുടെ നീണ്ട ലിസ്റ്റില്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടി കയറി പറ്റിയില്ല.തുടര്‍ന്ന് അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിട്ടേക്കുമെന്ന് കേരളകൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തത്.കെപിസിസിയില്‍ അബ്ദുള്ളക്കുട്ടിയെ ഉള്‍പ്പെടുത്താത് പ്രതിഷേധത്തിന് ഇടവെച്ചിരുന്നു.
എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പോകുമെയന്ന കാര്യം അബ്ദുള്ളക്കുട്ടി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇനി അഥവാ രാഷ്ട്രീയം തന്നെ വിടുമോയെന്ന ചോദ്യത്തിനു അബ്ദുല്ലക്കുട്ടി മറുപടി പറഞ്ഞില്ല.സോളാര്‍ കേസ് മാത്രമാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ട കളങ്കമെന്നും അബ്ദുല്ലക്കുട്ടി പറയുന്നു.അതില്‍ തന്നെ മനപ്പൂര്‍വ്വം പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.തന്നെ അതില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് കെപിസിസി ലിസ്റ്റ#് വന്നപ്പോള്‍ മനസിലായെന്നും അദ്ദേഹം പറയുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....