തിരുവനന്തപുരം:കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച വാടക സ്‌കാനിയ ബസ് സര്‍വ്വീസ് തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനം ഉപേക്ഷിച്ച് മന്ത്രി മടങ്ങി.സിഐടിയു ഒഴികെയുള്ള സംഘടനകള്‍ മന്ത്രി സ്‌കാനിയ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുന്നതിനെ എതിര്‍ത്തു.തുടര്‍ന്ന് മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യാതെ സ്‌കാനിയ ഓടിതുടങ്ങി.
കെഎസ്ആര്‍ടിസി സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് വാടക സ്‌കാനിയ സര്‍വ്വീസുകള്‍ക്കെടുത്തതെന്നാരോപിച്ചായിരുന്നു തൊഴിലാളികള്‍ പ്രതിഷേധിച്ചത്.മന്ത്രിയെ ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ ശക്തമായി വാദിച്ചതോടെ ഉദ്ഘാടനം ഉപേക്ഷിച്ചു.
കെഎസ്ആര്‍ടിസി മുന്‍ എംഡി എം.ജി.രാജമാണിക്യമാണ് വാടകയ്ക്ക് ബസ് എടുത്ത് ഓടിക്കുന്ന ആശയം മുന്നോട്ടുവച്ചത്. ഒരു കോടിയോളം രൂപ വിലവരുന്ന സ്‌കാനിയ ബസുകള്‍ വാങ്ങി സര്‍വീസ് നടത്തുന്നതിലും ലാഭകരമാകും വാടക ബസ് എന്ന ആശയം മുന്‍നിര്‍ത്തിയാണ് കോര്‍പ്പറേഷന്‍ മുന്നോട്ടുപോകുന്നത്. വാടക ബസിന്റെട അറ്റകുറ്റപ്പണികളും സ്‌കാനിയ കന്പനിയുടെ ചുമതലയായിരിക്കും എന്നതിനാല്‍ കെഎസ്ആര്‍ടിസിക്ക് ചിലവ് കുറയും എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ എതിര്‍പ്പുമായി പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പടെ രംഗത്തുവന്നിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....