കൊച്ചി:നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ടയുടനെ നടന്‍ ഡിജിപിയെ വിളിച്ചറിയച്ചതായുള്ള രേഖകള്‍ പുറത്ത്.ദിലീപ് ഡിജിപിയെ പലവട്ടം വിളിച്ചരുന്നതായുള്ള രേഖകളാണ് മനോരമാ ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്.ഇതോടെ ഫോണ്‍ കോള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ദിലീപ് ഇരുപതു ദിവസത്തിനു ശേഷമാണ് ഡിജിപി പോല്കനാഥ് ബഹ്‌റയെ വിളിച്ചത് എന്ന പൊലീസിന്റെ വാദമാണ് പൊളിഞ്ഞത്.
പളസര്‍ സുനി ജയിലില്‍ നിന്ന് നടനെ ഭീഷണിപ്പെടുത്താന്‍ വിളിച്ച ഫോണിനു തൊട്ടുപിന്നാലെ ദിലീപ് സംഭവം ഡിജിപിയെ വിളിച്ചറിയിച്ചതാണ്.നടിക്കേസില്‍ ജയിലിലായ ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ 20 തെളിവുകളില്‍ സുപ്രധാന തെളിവാണ് പള്‍സര്‍ സുനിയുടെ ഫോണ്‍ കോള്‍.എന്നാല്‍ നടന്‍ ഡിജിപിയെ ഭീഷണിക്കോള്‍ വിവരമറിയിച്ച് വിളിച്ചത് റഇരുപതു ദിവസം കഴിഞ്ഞാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്
ജയിലില്‍ കിടന്ന സുനില്‍ കുമാറിന്റെയും സുഹൃത്ത് വിഷ്ണുവിന്റെയും വിളികള്‍ നാദിര്ഷസയ്ക്കും അപ്പുണ്ണിക്കും വന്നതിനു പിന്നാലെയെല്ലാം അവര്‍ ദിലീപിനെ വിവരം അറിയിക്കുന്നുണ്ട്. തൊട്ടുപിന്നാലെ ദിലീപ് ഡി.ജി.പിയെ വിളിച്ചു. ലോക്‌നാഥ് ബെഹ്‌റയുടെ സ്വകാര്യ ഫോണായ 9654409230 എന്ന നമ്ബറിലേക്കാണ് ദിലീപ് വിളിച്ചുകൊണ്ടിരുന്നത്
. ആദ്യവിളി ഏപ്രില്‍ 10 നാണ്. നാദിര്ഷിയോടും അടുത്ത സുഹൃത്തായ നിര്മാ4താവ് വ്യാസനോടും സംസാരിച്ച ശേഷം രാത്രി 9.57 നാണ് ദിലീപ് ഡി.ജി.പിയെ വിളിച്ചത്. ജയിലില്‍ നിന്ന് പള്‌സeര്‍ സുനിയുടെ ആദ്യവിളി നാദിര്ഷായ്ക്ക് വന്നത് അന്നായിരുന്നു. പിന്നീട്, ഏപ്രില്‍ 18 ന് ഉച്ചയ്ക്ക് 1.03 ന്, 20 ന് ഉച്ചക്ക് 1.55 ന്, 21 ന് െവെകിട്ട് 6.12 നും.
ഈ ഫോണ്‍ വിളികള്‌ക്കൊലപ്പം തന്നെ ഓരോ ദിവസവും പള്‌സവര്‍ സുനിയുടെയും കൂട്ടാളിയുടെയും സംഭാഷണം റെക്കോഡ് ചെയ്‌തെടുത്തത് ഡി.ജി.പിയുടെ വാട്‌സാപ്പിലേക്ക് അയച്ചിരുന്നതായും ജാമ്യത്തിനുള്ള വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
. അന്വേഷണ സംഘം നടിക്കേസില്‍ ദിലീപിനെ ആദ്യത്തെ രണ്ടുപ്രതികളില്‍ ഒരാളാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പൊലീസിനെ വലയ്ക്കുന്ന പുതിയ തെളിവുകള്‍ പുറത്തുവരുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ മാനേജര്‍ രഹസ്യമൊഴി മാറ്റിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിരിന്നു.എന്നാല്‍ ഇയാള്‍ കോടതിയില്‍ നല്‍കിയത് ഒരു മൊഴി മാത്രമാണെന്നാണ് സൂചന.അതില്‍ തന്നെ ഇയാള്‍ ദിലീപിനെതിരെ ഒന്നും പറഞ്ഞതിനും തെളിവില്ല
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....