വാഹനമോടിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളിലും പ്രവേശനാനുമതി നല്‍കി സൗദി ഭരണകൂടം.ചില നിബന്ധനകളോടെയാണ് പുതിയ ഇളവ് അനുവദിച്ചിരിക്കുന്നത്.കുടുംബാംഗങ്ങള്‍ക്കു മാത്രമായി അനുവദിക്കപ്പെട്ട സ്ഥലങ്ങളിലെ സ്ത്രീകള്‍ക്കിരിക്കാനാകു.ഒറ്റയ്‌ക്കോ പുരുഷന്‍മാരുള്‍പ്പെട്ട കുടുംബങ്ങള്‍ക്കോ ഫാമിലി സ്‌പേസ് ഉപയോഗിക്കാനാകും.ഫാമിലി സെക്ഷന്‍ എന്ന പേരില്‍ ഇത്തരം സൗകര്യങ്ങള്‍ സ്റ്റേഡിയങ്ങള്‍ ഒരുക്കണമെന്ന നിര്‍ദ്ദേശവും സ്റ്റേഡിയം അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്.
അടുത്തവര്‍ഷം മുതലാണ് സ്ത്രീക്ള്‍ക്ക് സ്റ്റേഡിയങ്ങളിലിരുന്ന് കായിക മല്‍സരങ്ങള്‍കാണാന്‍ അനുവദിക്കുന്നതെന്ന് സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയം വ്യക്തമാക്കി.റിയാദ്,ദമാം,ജിദ്ദ എന്നിവടങ്ങളിലെ പ്രധാന സ്റ്റേഡിയങ്ങളിലാണ് സ്ത്രീകള്‍ക്കായി ഇരിപ്പിടം ഒരുങ്ങുന്നത്.സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞമാസം ദേശീയ ദിനാഘോഷങ്ങളില്‍ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.തുടര്‍ന്നാണ് ഇത്തത്തിലൊരു തീരുമാനം വരുന്നത്.സൗദിയെ 2030 ഓടെ സാമ്പത്തികമായ#ി കൂടുതല്‍ മെച്ചപ്പെട്ട നിലയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയങ്ങള്‍ നടപ്പാക്കുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....