ഹാദിയയെ പഠിക്കാന്‍ അയച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പിതാവ് അശോകന്‍. കോടതിവിധികള്‍ ഒരിക്കലും മോശമാകില്ല. വിധികള്‍ എപ്പോഴും നല്ലതാണ്. അതിനെ അംഗീകരിക്കുന്നു. കുടുംബത്തിന്റെ ആശങ്ക പരിഹരിക്കുന്ന വിധിയാണ്. ഇതുവരെയുള്ള നിയമപോരാട്ടത്തില്‍ വിജയം തനിക്കൊപ്പമാണെന്നും അശോകന്‍ പറഞ്ഞു. ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നില്ല. നാലു പോലീസുകാര്‍ മുറിയില്‍ ഒപ്പമുണ്ടായിരുന്നു. വീട്ടിലും പോലീസുകാരുണ്ടായിരുന്നു. പുറത്തിറങ്ങി നടക്കാന്‍ അനുവദിച്ചിട്ടുണ്ട്. അതിനു തയ്യാറാകാതിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോകാന്‍ കഴിഞ്ഞിയില്ലല്ലോ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അശോകന്‍ പറഞ്ഞു.
ഷെഫിന്‍ ജഹാനെ കുറിച്ച് താനും എന്‍.ഐ.എയും ഉന്നയിച്ച ആശങ്ക കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണല്ലോ അയാളുടെ സംരക്ഷണത്തില്‍ വിടാതിരുന്നത്. ഷെഫിന്‍ ജഹാന് ഹാദിയയെ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല. കോടതിയുടെ നിരീക്ഷണങ്ങളില്‍ താന്‍ പൂര്‍ണ്ണ തൃപ്തനാണെന്നും അശോകന്‍ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....