യു എ ഇ യിൽ തൊഴിൽ അനുമതി പത്രത്തിനുള്ള പുതിയ നിരക്ക് തിങ്കളാഴ്ചമുതൽ പ്രാബല്യത്തിൽ,വർക്ക് പെർമിറ്റ് നിരക്കിലും വ്യത്യാസം.തൊഴിലാളികഫുടെ തസ്തികയും യോഗ്യതയുമാണ് തൊഴിൽ അനുമതി പത്രത്തിനുള്ള നിരക്ക് തീരുമാനിക്കുക,ജോലി മാറുന്നതിനുള്ള നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ തൊഴിൽ മേഖലയെ മൂന്നായി തിരിച്ചാണ് ജോലി മാറുന്നതിനുള്ള നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത് രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളികളുടെ യോഗ്യതയ്ക്കനുസരിച്ച് വർക്ക് പെർമിറ്റ് വ്യത്യസ്തമായിരിക്കും.ജിസിസി തൊഴിലാളികൾ ,മൽസ്യബന്ധന തൊഴിലാളികൾ എന്നിവർക്ക് ഇളവുണ്ട്.രാജ്യത്തിന് പാുറത്തുള്ള തൊഴിലാളികളുടെ വർക്ക് പെർമിറ്റിന് 200 ദിർഹമായിരിക്കും പുതിയ നിരക്ക്.പത്തിൽ കുറവ് തൊഴിലാളികളുള്ള കമ്പനിക്ക് 300 ദിർഹമായിരിക്കും നിരക്ക്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....