വിലകുറഞ്ഞ അമേരിക്കന്‍ അസംസ്‌കൃത പെട്രോളിയം (ക്രൂഡ് ഓയില്‍) ഇന്ത്യയിലേക്ക് ഇറക്കുമതിക്കു സാധ്യതകൂടി. കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് ഭാരത് പെട്രോളിയം (ബി.പി.സി.എല്‍.) അമേരിക്കയില്‍നിന്ന് അസംസ്‌കൃത എണ്ണ രാജ്യത്ത് ഇറക്കുമതി ചെയ്തത്. അമേരിക്കന്‍ എണ്ണ രാജ്യത്താദ്യമായി പരീക്ഷണാര്‍ഥം കുറഞ്ഞ അളവിലായിരുന്നു ഇറക്കുമതി ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയ്ക്കു സമാനമായ ഗുണങ്ങള്‍ അമേരിക്കന്‍ അസംസ്‌കൃത എണ്ണയ്ക്കും വേര്‍തിരിച്ചെടുത്ത പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കും ഉണ്ടെന്നു ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ വ്യക്തമായതായി ഭാരത് പെട്രോളിയം അധികൃതര്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയേക്കാള്‍ വിലക്കുറവുമുണ്ട്. ഗള്‍ഫില്‍നിന്ന് ഒരു ബാരല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ രണ്ടു ഡോളര്‍ കുറവാണ്. വിലക്കുറവുള്ളതുകൊണ്ട് അമേരിക്കന്‍ ഇന്ധനം കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള സാധ്യതയും ബി.പി.സി.എല്‍. വക്താവ് സൂചിപ്പിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....