തോമസ് ചാണ്ടി മനഃപൂര്‍വം കായല്‍ കൈയേറ്റം നടത്തിയതായി നിലവിലുള്ള രേഖകളുടെ അടിസ്‌ഥാനത്തില്‍ പറയാന്‍ കഴിയില്ലെന്നു ഹൈക്കോടതി. ഇപ്പോള്‍ അദ്ദേഹത്തിനെതിരേ കേസ് രജിസ്‌റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ട് കോടതി വ്യക്‌തമാക്കി.
തോമസ് ചാണ്ടി കൈയേറ്റം നടത്തിയെന്നു പറയപ്പെടുന്ന ഭാഗത്ത് വെള്ളം കയറിക്കിടക്കുന്നതിനാല്‍ സര്‍വേ നടത്താന്‍ കഴിഞ്ഞില്ലെന്ന് ആലപ്പുഴ ജില്ലാ കലക്‌ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു മാസത്തിനകം സര്‍വേ നടത്തി ആറു മാസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്നു കോടതി പറഞ്ഞു. തോമസ് ചാണ്ടി ഉള്‍പ്പെടെ ബന്ധപ്പെട്ട കക്ഷികളുടെ ഭാഗവും കേള്‍ക്കണം. വിവാദഭൂമി നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന പരാതി പ്രാദേശികതല നിരീക്ഷണ സമിതി പരിശോധിക്കണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....