വാഹന അപകടത്തിൽ മരണപ്പെട്ട ആരാധകന്റെ അനിയന്റെ മുഴുവൻ പഠന ചിലവും ഏറ്റെടുത്ത് മമ്മൂട്ടി. ബൈക്ക് അപകടത്തിൽ മരണപ്പെട്ട ഹർഷാദ് പി കെ എന്ന ചെറുപ്പക്കാരന്റെ അനിയന്റെ പഠനച്ചിലവാണ് മമ്മൂട്ടി ഏറ്റെടുത്തത്. കഴിഞ്ഞ ദിവസമാണ് ഹർഷാദ് അപകടത്തിൽ പെട്ട് മരണമടഞ്ഞത്.
ഹർഷാദിന്റെ അനിയന്റെ പഠനച്ചിലവ് മമ്മൂട്ടി ഏറ്റെടുത്ത കാര്യം നടൻ സിദ്ദിഖ് സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ മനസുള്ള നമ്മുടെ സ്വന്തം മമ്മൂക്കയെന്നാണ് സിദ്ദിഖ് പറഞ്ഞത്. നേരത്തേ ഹർഷാദ് മരണമടഞ്ഞപ്പോൾ ഞെട്ടൽ രേഖപ്പെടുത്തി മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും യുവാവിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.'ഹർഷാദിന്റെ വേര്‍പാടിൽ അതീവ ദു:ഖമുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓൺലൈൻ പിന്തുണയും എല്ലാം കാണാറുണ്ട്. അദ്ദേഹം സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. ഹർഷാദിന്റെ ആകസ്മിക വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നിൽക്കുന്നു.' എന്നായിരുന്നു ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്. വിശ്വസിക്കാനാകുന്നില്ല ഹർഷാദിന്റെ മരണവാർത്തയെന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....